ലാത്രോപ്പ്
ലാത്രോപ്പ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാൻ ജോവാക്വിൻ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 18,023 ആയിരുന്നു. വടക്കൻ കാലിഫോർണിയായിൽ ഇന്റർസ്റ്റേറ്റ് 5, എസ്.ആർ 120 എന്നീ പാതകൾ പരസ്പരം മുറിച്ചു കടന്നുപോകുന്നിടത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
ലാത്രോപ്പ് | |
---|---|
Location of Lathrop in San Joaquin County, California. | |
Coordinates: 37°49′1″N 121°17′19″W / 37.81694°N 121.28861°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | San Joaquin |
Incorporated | July 1, 1989[1] |
• Mayor | Sonny Dhaliwal[2] |
• Senate | Cathleen Galgiani (D)[3] |
• Assembly | Heath Flora (R)[3] |
• U. S. Congress | Jerry McNerney (D)[4] |
• City manager | Stephen Salvatore[5] |
• ആകെ | 23.03 ച മൈ (59.65 ച.കി.മീ.) |
• ഭൂമി | 21.93 ച മൈ (56.80 ച.കി.മീ.) |
• ജലം | 1.10 ച മൈ (2.85 ച.കി.മീ.) 4.79% |
ഉയരം | 23 അടി (7 മീ) |
• ആകെ | 18,023 |
• കണക്ക് (2016)[9] | 22,073 |
• ജനസാന്ദ്രത | 1,006.47/ച മൈ (388.61/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 95330 |
ഏരിയ കോഡ് | 209 |
FIPS code | 06-40704 |
GNIS feature ID | 1658948 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of Lathrop. Archived from the original on 2019-06-28. Retrieved January 8, 2015.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved November 23, 2014.
- ↑ "California's 9-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 12, 2013.
- ↑ "City Manager's Office". City of Lathrop. Archived from the original on 2019-05-30. Retrieved January 11, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Lathrop". Geographic Names Information System. United States Geological Survey. Retrieved March 20, 2015.
- ↑ "Lathrop (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved March 20, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.