ഈലാങ്ങ് ഈലാങ്ങ്

ചെടിയുടെ ഇനം
(ലാങ്കി ലാങ്കി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുഗന്ധമുള്ള പൂവുണ്ടാകുന്ന ഒരു മരമാണ് ഈലാങ്ങ് ഈലാങ്ങ് (ylang-ylang). ശാസ്ത്രനാമം : Cananga odorata. കാട്ടുചെമ്പകം, കനകചെമ്പകം, മദനകാമേശ്വരി എന്നീ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണ്. ചെമ്പകത്തിന്റെ പൂക്കളോട് സാമ്യമുള്ള ഈ സസ്യത്തിന്റെ പ്രധാന ആകർഷണം സുഗന്ധമുള്ള പൂവ് തന്നെ. പൂക്കൾ വാറ്റി സുഗന്ധതൈലങ്ങൾ ഉൽപാദിപ്പിച്ചുവരുന്നു. നിത്യ ഹരിതവനങ്ങളിലെ വൃക്ഷങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ സസ്യം സാമാന്യം നല്ല വലിപ്പമുള്ള മരമായി വളരുന്നവയാണ്. പൂക്കൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. [1]

ഈലാങ്ങ് ഈലാങ്ങ്
Flowers of Cananga odorata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Cananga
Species:
C. odorata
Binomial name
Cananga odorata
(Lamk) Hook.f. & Thomson
Synonyms
  • Cananga mitrastigma (F.Muell.) Domin
  • Cananga odorata var. velutina (Blume) Koord. & Valeton
  • Cananga scortechinii King
  • Canangium mitrastigma (F.Muell.) Domin
  • Canangium odoratum (Lam.) King
  • Canangium scortechinii King
  • Fitzgeraldia mitrastigma F.Muell.
  • Unona fitzgeraldii F.Muell.
  • Unona leptopetala Dunal
  • Unona odorata (Lam.) Baill.
  • Uvaria axillaris Roxb.
  • Uvaria farcta Wall.
  • Uvaria hortensis Noronha
  • Uvaria odorata Lam.

ഈലാങ്ങ് ഈലാങ്ങിനോടു സാമ്യമുള്ള മറ്റൊരു മരമാണ് കാരപ്പൂമരം.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Elevitch, Craig (editor) (2006): Traditional Trees of Pacific Islands: Their Culture, Environment and Use. Permanent Agricultural Resources Publishers, Honolulu. ISBN 0970254458
  • Frith, H.J.; Rome, F.H.J.C. & Wolfe, T.O. (1976): Food of fruit-pigeons in New Guinea. Emu 76(2): 49-58. HTML abstract
  • Manner, Harley & Elevitch, Craig (2006): Traditional Tree Initiative: Species Profiles for Pacific Island Agroforestry. Permanent Agricultural Resources Publishers, Honolulu.
  • Davis, Patricia (2000): "Aromatherapy An A-Z". Vermilion:Ebury Publishing, London.


"https://ml.wikipedia.org/w/index.php?title=ഈലാങ്ങ്_ഈലാങ്ങ്&oldid=3650553" എന്ന താളിൽനിന്ന് ശേഖരിച്ചത്