ഉത്തരപൂർവ്വ കാക്കസസ്സ് പ്രദേശത്തെ ഭാഷയാണ് ലാക്ക് ഭാഷ(лакку маз, lakːu maz) . റഷ്യയിലെ സ്വയംഭരണപ്രദേശമായ ദാഗസ്താനിലെ ലാക്ക് ജനങ്ങളുടെ ഭാഷയാണിത്. അവിടെയുള്ള ആറ് സ്റ്റാൻഡഡൈസ്ഡ് ഭാഷകളിലൊന്നാണിത്. ഏകദേശം 157,000 ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നു.

Lak
лакку маз (lakːu maz)
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംSouthern Dagestan
സംസാരിക്കുന്ന നരവംശംLaks
മാതൃഭാഷയായി സംസാരിക്കുന്നവർ
1,50,000 (2010 census)[1]
Cyrillic (Lak alphabet)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Dagestan (Russia)
ഭാഷാ കോഡുകൾ
ISO 639-3lbe
ഗ്ലോട്ടോലോഗ്lakk1252[2]
  Lak

ചരിത്രം തിരുത്തുക

 
Cover page of the textbook on Lak grammar named "Лакскій языкъ" or The Lak language compiled by P. K. Uslar in 1890
 
"Лакская азбука" or The Lak alphabet from Peter Uslar's Lak Grammar

ശബ്ദശാസ്ത്രം തിരുത്തുക

സ്വരങ്ങൾ തിരുത്തുക

വ്യഞ്ജനങ്ങൾ തിരുത്തുക

വ്യാകരണം തിരുത്തുക

എഴുത്തുരീതി തിരുത്തുക

The Lak alphabet in Cyrillic initially included 48 letters and later 54 letters with double letters as "тт", "пп", "чч", "хьхь", etc.:

А а Аь аь Б б В в Г г Гъ гъ Гь гь Д д
Е е Ё ё Ж ж З з И и Й й К к Къ къ
Кь кь КӀ кӏ Л л М м Н н О о Оь оь П п
Пп пп ПӀ пӏ Р р С с Т т ТӀ тӏ У у Ф ф
Х х Хъ хъ Хь хь ХӀ хӏ Ц ц ЦӀ цӏ Ч ч ЧӀ чӏ
Ш ш Щ щ Ъ ъ Ы ы Ь ь Э э Ю ю Я я
 
Obsolete Lak alphabets in Latin script

അവലംബം തിരുത്തുക

  1. Lak at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Lak". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ Lak പതിപ്പ്
"https://ml.wikipedia.org/w/index.php?title=ലാക്ക്_ഭാഷ&oldid=3643682" എന്ന താളിൽനിന്ന് ശേഖരിച്ചത്