ലല്ലു അനൂപ്
കേരളത്തിലെ ഒരു ഗായികയും ഇംഗ്ലീഷ് സാഹിത്യത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സറുമാണ് ലല്ലൂ അനൂപ്. യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും ഗാനങ്ങൾ ആലപിച്ച് പ്രശ സ്തയായി. ലല്ലു പാടിയ ത്തിൽ നിന്നുള്ള ഗാനമായ മേരെ ധോല്ന സുൻ വളരെ പ്രസസ്തിയർജിച്ചു. കോളേജ് പരിപാടികളിൽ മലയാളം ഗാനങ്ങൾ പാടാറുണ്ട്[1] [2].
ലല്ലു അനൂപ് | |
---|---|
ജനനം | കാഞ്ഞിരപ്പള്ളി, കേരളം, ഇന്ത്യ | 18 ജൂൺ 1987
തൊഴിൽ(കൾ) | ഗായിക, അസിസ്റ്റന്റ് പ്രൊഫസർ |
വർഷങ്ങളായി സജീവം | 2015–മുതൽ |
വെബ്സൈറ്റ് | Official Website |
ആദ്യകാല ജീവിതം
തിരുത്തുക1987 ജൂൺ 18 ന് കേരളത്തിലെ കാഞ്ഞിരപ്പള്ളി ചെമ്മമലട്ടം എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് അൽഫോൻസ് ജെയിംസ് ഒരു പ്രൊഫഷണൽ ഗിറ്റാറിസ്റ്റും അമ്മ വൽസ ഒരു ഗായകയുമാണ്. പാലയിലെ അൽഫോൻസ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. പാലാ അൽഫോൻസ കോളേജിൽ 2011 മുതൽ ഇംഗ്ലീഷ് സാഹിത്യത്തിൽ കോളേജ് പ്രൊഫസറായി ജോലി ചെയ്യുന്നു. 2015 ൽ, ഐ.ടി പ്രൊഫഷണൽ ഗായകനായ അനുപ് തോമസിനെയാണ് അവർ വിവാഹം ചെയ്തത്.
സംഗീത ജീവിതം
തിരുത്തുകഅംഗീകാരം
തിരുത്തുകഅവലംബം
തിരുത്തുക- ↑ The Inventiv Hub (2015-08-24), BRIDE & GROOM SINGING | KERALA WEDDING FUNCTION | Malayalam Song | Poonkattinodum | Singing Couple, retrieved 2018-05-31
- ↑ "Interview on Malayala Manorama Channel". Malayala Manorama. Retrieved 2015-09-13.