പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ഗ്രന്ഥകാരനാണ് ലറോഷ് ഫുക്കോ (15 സെപ്റ്റംബർ 1613 – 17 മാർച്ച് 1680). സമൂഹത്തിന്റേയും വ്യക്തികളുടെയും സ്വഭാവങ്ങളെ സ്വന്തം രീതിയിൽ നിരീക്ഷിച്ച് സ്വാഭിപ്രായം സാരവാക്യങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി.[1]

ലറോഷ് ഫുക്കോ
François de La Rochefoucauld
ജനനം(1613-09-15)സെപ്റ്റംബർ 15, 1613
Paris, France
മരണംമാർച്ച് 17, 1680(1680-03-17) (പ്രായം 66)
Paris, France
ദേശീയതFrench
GenreEssayist
ശ്രദ്ധേയമായ രചന(കൾ)Memoirs
Maximes
പങ്കാളിAndrée de Vivonne
കുട്ടികൾFrançois VII de La Rochefoucauld

ഉദാഹരണം

തിരുത്തുക
  • ആത്മാഭിമാനമെന്നത് ഏറ്റവും വലിയ ആത്മ പ്രശംസയാകുന്നു.
  • സമുദ്രത്തിൽ നദികളെന്നപോലെ സദ്ഗുണങ്ങളെല്ലാം സ്വാർത്ഥ താത്പര്യത്തിൽ വിലയിക്കുന്നു.
  1. മംഗലാട്ട് ഗോവിന്ദൻ (1998). ഫ്രഞ്ച് സാഹിത്യചരിത്രം. കേരള സാഹിത്യ അക്കാദമി. pp. 54–55.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ François de La Rochefoucauld എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലറോഷ്_ഫുക്കോ&oldid=3643638" എന്ന താളിൽനിന്ന് ശേഖരിച്ചത്