ലഫോർഷെ പാരിഷ് (ഫ്രഞ്ച്: Paroisse de la Fourche) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 96,318 ആണ്.[1]  തിബോഡൌക്സിലാണ് പാരിഷ് സീറ്റിന്റെ സ്ഥാനം.[2]  1807 ലാണ് പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]   ഹൂമ-തിബോഡൌക്സ്, LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ലഫോർഷെ പാരിഷ്. സംസ്ഥാന അംഗീകാരം സിദ്ധിച്ച തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശമായ ഹൂമാ വർഗ്ഗം ലഫോർഷെ, ടെറെബോൺ പാരിഷുകളിലായി അധിവസിക്കുന്നു.

Lafourche Parish, Louisiana
Lafourche Parish Courthouse
Map of Louisiana highlighting Lafourche Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1807
Named forla fourche, French for the fork
സീറ്റ്Thibodaux
വലിയ പട്ടണംThibodaux
വിസ്തീർണ്ണം
 • ആകെ.1,474 ച മൈ (3,818 കി.m2)
 • ഭൂതലം1,068 ച മൈ (2,766 കി.m2)
 • ജലം406 ച മൈ (1,052 കി.m2), 28%
ജനസംഖ്യ (est.)
 • (2015)98,325
 • ജനസാന്ദ്രത90/sq mi (35/km²)
Congressional districts1st, 6th
സമയമേഖലCentral: UTC-6/-5
Websitewww.lafourchegov.org
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 10, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Lafourche Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
"https://ml.wikipedia.org/w/index.php?title=ലഫോർഷെ_പാരിഷ്&oldid=3643623" എന്ന താളിൽനിന്ന് ശേഖരിച്ചത്