ലഫായെറ്റെ പാരിഷ്
ലഫായെറ്റെ പാരിഷ് (ഫ്രഞ്ച്: Paroisse de Lafayette) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലുള്ള ഒരു പാരിഷാണ്. 2010 ലെ കനേഷുമാരി കണക്കുകൾ പ്രകാരമുള്ള ഈ പാരിഷിലെ ആകെ ജനസംഖ്യ 221,578 ആണ്.[1] “ലഫായെറ്റെ” പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1823 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3] അമേരിക്കൻ റവലൂഷണറി യുദ്ധകാലത്ത് കോണ്ടിനെൻറൽ ആർമിയിലെ ഫ്രഞ്ച് ജനറലും ഒരു സാമ്പത്തിക സഹായിയുമായിരുന്ന “മാർക്വിസ് ഡെ ലഫായെറ്റെയുടെ” ബഹുമാനാർത്ഥമാണ് പാരിഷിന് ഈ പേരു നൽകപ്പെട്ടത്.[4] ലഫായെറ്റെ, LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖല, ലഫായെറ്റെ-ഓപ്പെല്യൂസാസ്-മോർഗൻ സിറ്റി, LA കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലകളുടെയും ഭാഗം കൂടിയാണ് ഈ പാരിഷ്.
Lafayette Parish, Louisiana | |
---|---|
Lafayette Parish Courthouse | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | January 17, 1823 |
Named for | Marquis de la Fayette |
സീറ്റ് | Lafayette |
വലിയ പട്ടണം | Lafayette |
വിസ്തീർണ്ണം | |
• ആകെ. | 269 ച മൈ (697 കി.m2) |
• ഭൂതലം | 269 ച മൈ (697 കി.m2) |
• ജലം | 0.5 ച മൈ (1 കി.m2), 0.2% |
ജനസംഖ്യ (est.) | |
• (2015) | 2,40,098 |
• ജനസാന്ദ്രത | 825/sq mi (319/km²) |
Congressional district | 3rd |
സമയമേഖല | Central: UTC-6/-5 |
Website | www |
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-29. Retrieved August 10, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "History". Lafayette County Sheriff's Office. Retrieved September 4, 2014.
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Government Printing Office. p. 178.