ലണ്ടൻ ഇന്ത്യ സൊസൈറ്റി
1865 മാർച്ചിൽ ദാദാഭായ് നവറോജിയുടെയും ഡബ്ല്യു.സി. ബോണർജിയുടെയും നേതൃത്വത്തിൽ ലണ്ടനിൽ സ്ഥാപിതമായ ഒരു ഇന്ത്യൻ സംഘടനയാണ് ലണ്ടൻ ഇന്ത്യ സൊസൈറ്റി. [1]ഇംഗ്ലണ്ടിൽ ഉയർന്നുവരുന്ന ഇന്ത്യൻ സാമൂഹികവും രാഷ്ട്രീയവുമായ അഭിലാഷങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക, ബ്രിട്ടീഷ് പൊതുജനങ്ങൾക്കിടയിൽ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പ്രൊഫൈൽ ഉയർത്തുക എന്നിവയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.[2] 1866-ൽ ദാദാഭായ് നവറോജി സ്ഥാപിച്ച ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ ലണ്ടൻ ഇന്ത്യൻ സൊസൈറ്റിയാക്കി മാറ്റി.
കുറിപ്പുകൾ
തിരുത്തുക- ↑ Tarique 2003, പുറം. 97
- ↑ Rawal 1989, പുറം. 12
അവലംബം
തിരുത്തുക- Rawal, Munna (1989), Dadabhai Naoroji, a prophet of Indian nationalism, 1855-1900, Delhi: Anmol publications, ISBN 81-7041-131-9.
- Tarique, Mohammad (2003), Modern Indian History, Delhi: Tata-McGraw Hill, ISBN 978-0-07-066030-4.