ഗണിത, ജ്യോതിശാസ്ത്ര രംഗങ്ങളിൽ സുപ്രധാനപങ്ക് വഹിച്ച ഒരു ഇറ്റാലിയൻ ശാസ്ത്രജ്ഞനായിരുന്നു ജോസഫ് ലൂയി ലഗ്രാഞ്ജ് (ജീവിതകാലം: 25 ജനുവരി 1736 – 10 ഏപ്രിൽ 1813). ജനനം ഇറ്റലിയിലായിരുന്നെങ്കിലും ഫ്രാൻസിലാണു അദ്ദേഹം കൂടുതൽ കാലം പ്രവർത്തിച്ചത്. സംഖ്യാസിദ്ധാന്തം, ക്ലാസ്സിക്കൽ സെലസ്റ്റിയൽ മെക്കാനിക്സ് എന്നീ മേഖലകളിലാണ് ഇദ്ദേഹത്തിന്റെ പ്രധാനസംഭാവനകൾ.

ജോസഫ് ലൂയി ലഗ്രാഞ്ജ്
Joseph-Louis (Giuseppe Lodovico),
comte de Lagrange
ജനനം(1736-01-25)25 ജനുവരി 1736
മരണം10 ഏപ്രിൽ 1813(1813-04-10) (പ്രായം 77)
ദേശീയതഇറ്റലി
ഫ്രെഞ്ച്
അറിയപ്പെടുന്നത്See list
Analytical mechanics
Celestial mechanics
Mathematical analysis
Number theory
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രം
Mathematical physics
സ്ഥാപനങ്ങൾÉcole Polytechnique
ഡോക്ടർ ബിരുദ ഉപദേശകൻLeonhard Euler
ഡോക്ടറൽ വിദ്യാർത്ഥികൾJoseph Fourier
Giovanni Plana
Siméon Poisson
കുറിപ്പുകൾ
Note he did not have a doctoral advisor but academic genealogy authorities link his intellectual heritage to Leonhard Euler, who played the equivalent role.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലഗ്രാഞ്ജ്&oldid=3763200" എന്ന താളിൽനിന്ന് ശേഖരിച്ചത്