കൗരവ ജയേഷ്ഠനായ ദുര്യോധനന്റെ പുത്രനാണ് ലക്ഷണൻ.

ദുര്യോധനൻ ഒരിക്കൽ കലിംഗരാജാവിൻ്റെ പുത്രിയായ [മയൂരി |മയൂരി യെ]] കർണ്ണന്റെ സഹായത്തോടെ അപഹരിക്കുകയും , നിന്നും ലക്ഷണൻ എന്നൊരു പുത്രനും , എന്നൊരു പുത്രിയും ജനിക്കുകയും ചെയ്തു .

ലക്ഷണൻ കൗരവ പക്ഷത്തെ ഒരു മഹാരഥിയായിരുന്നു. ഭാരതയുദ്ധത്തിൽ വച്ച് അര്ജുനപുത്രനായ അഭിമന്യുവിനോട് പൊരുതി ഇദ്ദേഹം വീരമൃത്യു വരിച്ചു .

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലക്ഷണൻ&oldid=3984793" എന്ന താളിൽനിന്ന് ശേഖരിച്ചത്