100000 (സംഖ്യ)

എണ്ണൽ സംഖ്യ
(ലക്ഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

99,999നും 1,00,001നും ഇടയ്ക്കുള്ള എണ്ണൽ സംഖ്യയാണ് 1,00,000. മലയാളത്തിൽ ഈ സംഖ്യയെ ഒരു ലക്ഷം എന്ന് വിളിയ്ക്കുന്നു. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ള പല ഭാഷകളിലും നൂറായിരം എന്ന പദമാണ് ഈ സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ശാസ്ത്രീയ സംഖ്യാ രീതിയിൽ ഈ സംഖ്യ 105 എന്നാണ് എഴുതുന്നത്.

← 99999 100000 100001 →
Cardinalone hundred thousand
Ordinal100000-ആം
(one hundred thousandth)
Factorization25× 55
Greek numeral
Roman numeralC
Unicode symbol(s)
Binary110000110101000002
Ternary120020112013
Quaternary1201222004
Quinary112000005
Senary20505446
Octal3032408
Duodecimal49A5412
Hexadecimal186A016
VigesimalCA0020
Base 36255S36

1,00,000 എന്ന സഖ്യയ്ക്കുള്ള പേരുകൾ

തിരുത്തുക

മലയാളത്തിൽ ലക്ഷം എന്ന പേരുള്ള സംഖ്യ ദക്ഷിണേഷ്യൻ ഭാഷകളിൽ ലാഖ് എന്നാണ്. തായ്, ലാവോ, ഖ്‌മർ, വിയറ്റ്നാമീസ് ഭാഷകളിൽ ഈ സംഖ്യയെ സൂചിപ്പിക്കാൻ ഈ വാക്കുകൾ ഉപയോഗിക്കുന്നു: แสน, ແສນ, សែន [സെൻ], ức [ഉക്]. നെതർലൻഡ്സിൽ "ടൊൺ" എന്നും പോർച്ചുഗീസിൽ "സെം മിൽ" എന്നും ആണ് ഈ സംഖ്യ വിളിയ്ക്കപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=100000_(സംഖ്യ)&oldid=3091695" എന്ന താളിൽനിന്ന് ശേഖരിച്ചത്