റ്റുമാറോ നെവർ ഡൈസ്
റ്റുമാറോ നെവർ ഡൈസ് (നാളെ ഒരിക്കലും മരിക്കില്ല) 1997ൽ റിലീസ് ചെയ്ത ഒരു ചാര സിനിമ ആണ്. ജെയിംസ് ബോണ്ട് സിനിമാപരമ്പര നോക്കിയാൽ പതിനെട്ടാമത്തെ ഇയോൺ പ്രൊഡക്ഷൻ വകയുള്ള സിനിമയും പിയേഴ്സ് ബ്രോസ്നന്റെ MI6 ഏജന്റ് ജെയിംസ് ബോണ്ട് ആയുള്ള രണ്ടാമത്തെ സിനിമയുമാണിത്. സംവിധാനയകനായി റോജർ സ്പോട്ടിസ്വുഡ്ഡും തിരക്കഥാക്യത്തായി ബ്രൂസ് ഫെർസ്റെയിനും ഉള്ള ഈ സിനിമയിൽ, ജെയിംസ് ബോണ്ട് എലിയറ്റ് കാർവർ എന്ന മാധ്യമനേതാവിന്റെ മൂന്നാം ലോകമഹായുദ്ധത്തിന് പാത്രമായേക്കാവുന്ന ചെയ്തികളെ തടുക്കാൻ ശ്രമിക്കുകയാണ്.
റ്റുമാറോ നെവർ ഡൈസ് (നാളെ ഒരിക്കലും മരിക്കില്ല) | |
---|---|
സംവിധാനം | Roger Spottiswoode |
നിർമ്മാണം | Michael G. Wilson Barbara Broccoli |
രചന | Bruce Feirstein |
അഭിനേതാക്കൾ | |
സംഗീതം | David Arnold |
ഛായാഗ്രഹണം | Robert Elswit |
ചിത്രസംയോജനം | Michel Arcand Dominique Fortin |
സ്റ്റുഡിയോ | Eon Productions United Artists |
വിതരണം | MGM Distribution Co. (United States) United International Pictures (International) |
റിലീസിങ് തീയതി |
|
രാജ്യം | United Kingdom United States |
ഭാഷ | English |
ബജറ്റ് | $110 million |
സമയദൈർഘ്യം | 119 minutes |
ആകെ | $333 million[1] |
അവലംബം
തിരുത്തുക- ↑ "Tomorrow Never Dies (1997)". Box Office Mojo. Retrieved June 18, 2020.
ബാഹ്യ ലിങ്കുകൾ
തിരുത്തുകTomorrow Never Dies എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.