റോൺ വീസ്‌ലി
ജെ. കെ. റൗളിങ്ങിന്റെ ഹാരിപ്പോട്ടർ ശ്രേണിയിലെ കഥകളിലെ ഒരു കഥാപാത്രമാണ് റോൺ വീസ്‌ലി. ഹാരിപ്പോട്ടറിന്റെ ഉറ്റ സുഹൃത്തായ ഇദ്ദേഹം ഹാരിപ്പോട്ടർ ആന്റ് ദ് ഫിലോസഫേഴ്സ് സ്റ്റോൺ എന്ന കഥയിലാണ് പ്രത്യക്ഷപ്പെട്ടത്.
റോൺ വീസ്‌ലി | |
---|---|
ഹാരി പോട്ടർ character | |
![]() | |
First appearance | ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ |
Last appearance | ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് |
Created by | ജെ.കെ. റൗളിംഗ് |
Portrayed by | Rupert Grint |
House | Gryffindor |
Information | |
Spouse | Hermione Granger |
Children | Rose Weasley Hugo Weasley |
പുറം കണ്ണികൾതിരുത്തുക
Wikipedia books are collections of articles that can be downloaded or ordered in print. |