റോസ വിർജീനിയാന
റോസാ വിർജീനിയാന, സാധാരണ അറിയപ്പെടുന്ന വിർജീനിയ റോസ് [2] സാധാരണ കാട്ടു റോസ്, അല്ലെങ്കിൽ പ്രേയരീ റോസ് കിഴക്കൻ വടക്കേ അമേരിക്കയിലേ റോസ് കുടുംബത്തിലെ ഒരു വാർഷികസസ്യമാണ്. ഇത് ഏറ്റവും സാധാരണമായ കാട്ടുറോസ് ആണ്.[3] ഇത് 2 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഇലപൊഴിയും സസ്യമാണ്. കാണ്ഡത്തിൽ അനേകം മുള്ളുകൾ കാണപ്പെടുന്നു.പിങ്ക് പൂക്കൾ ചെറിയ കൂട്ടങ്ങളായി കാണപ്പെടുന്നു, ഇത് മദ്ധ്യവേനൽക്കാലത്ത് നീണ്ട കാലയളവിൽ പ്രത്യക്ഷപ്പെടുന്നു. പഴങ്ങൾ ചെറുതും തെളിച്ചമുള്ള ചുവപ്പ് നിറത്തിൽ വൃത്താകൃതിയിലുള്ളതുമാണ്.
Virginia rose | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. virginiana
|
Binomial name | |
Rosa virginiana |
അവലംബം
തിരുത്തുക- ↑ NatureServe (2006), "Rosa virginiana", NatureServe Explorer: An online encyclopedia of life, Version 6.1., Arlington, Virginia, archived from the original on 2007-09-29, retrieved 2018-10-25
{{citation}}
: CS1 maint: location missing publisher (link) - ↑ Rosa virginiana at USDA PLANTS Database
- ↑ Phillips, R. and Rix, M. The Ultimate Guide to Roses, Macmillan, 2004, p25