റോസ കരോലിന
ചെടിയുടെ ഇനം
റോസ കരോലീന സാധാരണയായി കരോലീന റോസ്, [2]പാസ്ച്യുർ റോസ്, ലോ റോസ്, എന്നീ പേരുകളിലറിയപ്പെടുന്നു. കിഴക്കൻ വടക്കേ അമേരിക്കയിൽ നിന്നുള്ള റോസ് കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ്. എല്ലാ അമേരിക്കൻ സംസ്ഥാനങ്ങളിലും കനേഡിയൻ പ്രവിശ്യയിലെ കിഴക്കുള്ള ഗ്രേറ്റ് പ്ലെയിൻസിലും ഇത് കാണാവുന്നതാണ്.
റോസ കരോലിന | |
---|---|
flowers and leaves | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Rosaceae
|
Genus: | Rosa
|
Species: | carolina
|
അവലംബം
തിരുത്തുക- ↑ NatureServe (2006), "Rosa carolina", NatureServe Explorer: An online encyclopedia of life, Version 6.1., Arlington, Virginia, archived from the original on 2007-09-29, retrieved 2007-06-13
{{citation}}
: CS1 maint: location missing publisher (link) - ↑ "Rosa carolina". Natural Resources Conservation Service PLANTS Database. USDA. Retrieved 23 October 2015.
Rosa carolina എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.