റോസ ആർവൻസിസ്
ചെടിയുടെ ഇനം
റോസ ആർവൻസിസ് അല്ലെങ്കിൽ ഫീൽഡ് റോസ് യൂറോപ്പിലുടനീളം വ്യാപകമായി കാണപ്പെടുന്ന റോസിലെ ഒരു സ്പീഷീസ് ആണ്. 1762-ൽ ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ വില്യം ഹഡ്സൺ ആണ് ഈ സസ്യത്തെക്കുറിച്ച് ആദ്യമായി വിവരണം നൽകിയത്.
റോസ ആർവൻസിസ് | |
---|---|
Rosa arvensis in Lower Austria | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Rosaceae
|
ജനപ്രിയ പേരുകൾ
തിരുത്തുകഈ സസ്യം ഫീൽഡ് റോസ് [1] എന്നും വൈറ്റ് ഫ്ലവേർഡ് ട്രെയിലിങ് റോസ്[2] എന്നും അറിയപ്പെടുന്നു. കൂടാതെ "ഷേക്സ്പിയറുടെ കസ്തൂരി" എന്നും വിളിക്കുന്നു.[3]
അവലംബം
തിരുത്തുക- ↑ Beales 1988, p. 208.
- ↑ White 1912, p. 299.
- ↑ Harkness 1978, p. 150.
ബിബ്ലിയോഗ്രാഫി
തിരുത്തുക- Beales, Peter (1988). Twentieth-century Roses: An Illustrated Encyclopaedia and Grower's Manual of Classic Roses from the Twentieth Century. New York: Harper & Row. ISBN 978-0-06016-052-4.
- Harkness, Jack Leigh (1978). Roses. London: J.M. Dent. ISBN 978-0-46004-328-1.
- Hudson, William (1762). Flora anglica; exhibens plantas per regnum angliae sponte crescentes, distributas secundum systema sexuale: cum differentiis specierum, synonymis auctorum, nominibus incolarum, solo locorum, tempore florendi, ofììcinalibus pharmacopoeorum. London: J. Nourse.
- Kollár, Jozef; Balkovic, Juraj (2006). "Charakteristika lokality s vyskytom Rosa arvensis v Malych Karpatoch". Bulletin Slovenskej botanickej spoločnosti (in Slovak). 28: 61–65.
{{cite journal}}
: Cite has empty unknown parameter:|1=
(help)CS1 maint: unrecognized language (link) - White, James Walter (1912). The Flora of Bristol: Being an Account of All the Flowering Plants, Ferns, and Their Allies that Have at Any Time Been Found in the District of Bristol Coal-fields. Bristol: John White & Sons.