റോസ് ഹിപ്
റോസാ ചെടിയുടെ ഫലം
റോസാ ചെടിയുടെ കപട ഫലം ആണ് റോസ് ഹാ, റോസ് ഹെപ് എന്നീ പേരുകളിലറിയപ്പെടുന്ന റോസ് ഹിപ് ഇതിന് സാധാരണ ഓറഞ്ച് ചുവപ്പ് നിറമാണെങ്കിലും ചില സ്പീഷീസുകളിൽ ഇരുണ്ട പർപ്പിൾ നിറത്തിൽ കറുപ്പ് വരെ കാണാൻ കഴിയുന്നു. വസന്തകാലത്ത് അല്ലെങ്കിൽ വേനൽക്കാലത്തിൻറെ ആദ്യകാലങ്ങളിൽ പൂക്കളുടെ പരാഗണത്തെത്തുടർന്ന്, റോസ് ഹിപ് രൂപപ്പെടുന്നു.[1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Rose Hips, wild (Northern Plains Indians) per 100 g". US Department of Agriculture, National Nutrient Database, Standard Reference Release 28. 2016. Retrieved 28 January 2018.
പുറം കണ്ണികൾ
തിരുത്തുക- Media related to Rose hip at Wikimedia Commons