കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ അധ്യാപകനും വൈസ് ചാൻസലറുമാണ് റോസ് വർഗീസ് . [1] [2] [3]

വിദ്യാഭ്യാസം തിരുത്തുക

കരിയർ തിരുത്തുക

  • 1976, കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
  • 1985 ൽ ലക്ചറർ ഇൻ ലോ, എ.സി കോളേജ് ഓഫ് ലോ, നാഗാർജുന സർവ്വകലാശാല.
  • 1988 അസിസ്റ്റന്റ് പ്രൊഫസർ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബാംഗ്ലൂർ
  • 1994 അസോസിയേറ്റ് പ്രൊഫസ്സർ, ഫാക്കൽറ്റി ഓഫ് ലോ, ജാമിയ മില്ലിയ ഇസ്ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റി, ന്യൂഡൽഹി, തുടർന്ന് പ്രൊഫസ്സർ, പിന്നീട് ഡീൻ.

അവലംബം തിരുത്തുക

  1. "About us - Officers - Vice-Chancellor". The National University of Advanced Legal Studies. Retrieved 20 June 2017.
  2. "Rose Varghese is NUALS VC". The Hindu (in Indian English). Special Correspondent, Special Correspondent. 2014-10-22. ISSN 0971-751X. Retrieved 2018-01-14.{{cite news}}: CS1 maint: others (link)
  3. Shrivastava, Prachi. "Nuals gets Jamia Prof Rose Varghese as VC, will have to deal with financial irregularity allegations". www.legallyindia.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-01-14.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റോസ്_വർഗ്ഗീസ്&oldid=3385602" എന്ന താളിൽനിന്ന് ശേഖരിച്ചത്