എസ്. ജയചന്ദ്രൻ നായർ എഴുതിയ ലേഖന സമാഹാരമാണ് റോസാദലങ്ങൾ. സമകാലിക മലയാളം വാരികയിൽ ഇതേ പേരുള്ള ഒരു പംക്തിയായി പ്രസിദ്ധീകരിച്ചു വന്ന ലേഖനങ്ങളുടെ പുസ്തകരൂപം ആണിത് .

Rosa dalangal.jpg

പ്രസാധകർതിരുത്തുക

2010 ൽമാതൃഭൂമിബുക്സ് ആണ് ഈ ക്യതി പ്രസിദ്ധീകരിച്ചത് .

അവലംബംതിരുത്തുക


പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോസാദലങ്ങൾ&oldid=3643509" എന്ന താളിൽനിന്ന് ശേഖരിച്ചത്