സമകാലിക മലയാളം വാരിക

(സമകാലിക മലയാളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ പ്രസാധകരായ എക്‌സ്പ്രസ് നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വാർത്താവാരികയാണ് സമകാലിക മലയാളം വാരിക. 1997 മെയ് മാസത്തിൽ പ്രസിദ്ധീകരണമാരംഭിച്ച വാരികയുടെ പ്രഥമ പത്രാധിപർ കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകരിൽ ഒരാളായ എസ്. ജയചന്ദ്രൻ നായർ ആയിരുന്നു. 2012-വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. ഇംഗഌഷ്, മലയാള പത്രപ്രവർത്തനരംഗങ്ങളിൽ ഏറെ പ്രശസ്തനായ ടി.ജെ. എസ് ജോർജ് ഉപദേഷ്ടാവായ ഇപ്പോഴത്തെ പത്രാധിപസമിതിയെ നയിക്കുന്നത് സജി ജെയിംസാണ്.

സമകാലിക മലയാളം വാരിക
സജി ജെയിംസ്
പഴയ എഡിറ്റേഴ്സ്S. Jayachandran Nair[1]
പ്രസിദ്ധീകരിക്കുന്ന ഇടവേളആഴ്ചപ്പതിപ്പ്
കമ്പനിഎക്സ്പ്രെസ്സ് നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡ്
രാജ്യം ഇന്ത്യ
ഭാഷമലയാളം
വെബ് സൈറ്റ്malayalamvaarika.com


അവലംബം തിരുത്തുക

  1. "Malayalam weekly editor Jayachandran Nair resigns". Mathrubhumi. 21 June 2012. മൂലതാളിൽ നിന്നും 2015-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-13.

External links തിരുത്തുക

http://www.mathrubhumi.com/english/news/media/malayalam-weekly-editor-jayachandran-nair-resigns-125183.html Archived 2015-09-08 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=സമകാലിക_മലയാളം_വാരിക&oldid=3792329" എന്ന താളിൽനിന്ന് ശേഖരിച്ചത്