റോമാൻസ് ഭാഷകൾ
റോമൻ ഭാഷയായ ലാറ്റിനിൽ നിന്ന് ഉത്ഭവിച്ച ഭാഷകളാണ് റോമാൻസ് ഭാഷകൾ. തെക്ക് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലാണ് ഈ ഭാഷകൾക്ക് പ്രാമുഖ്യമുള്ളത്.
റോമാൻസ് | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | യൂറോപ്പിലാണ് യഥാർത്ഥത്തിൽ സംസാരിച്ചിരുന്നത്. ഇപ്പോൾ അമേരിക്കകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സംസാരിക്കുന്നു. ആഫ്രിക്കയിലെ പകുതിയിലധികം രാജ്യങ്ങളിലും ഓഷ്യാനിയയിലെ ചില ഭാഗങ്ങളിലും ഔദ്യോഗിക ഭാഷകളാണ്. |
ഭാഷാ കുടുംബങ്ങൾ | Indo-European
|
പ്രോട്ടോ-ഭാഷ | Vulgar Latin |
വകഭേദങ്ങൾ | |
ISO 639-5 | roa |
Linguasphere | 51- (phylozone) |
Glottolog | roma1334 |