റോബർട്ട് പോൾ
ബ്രിട്ടീഷ് ചലച്ചിത്രനിർമ്മാതാവും, ഉപകരണനിർമ്മാതാവുമായ റോബർട്ട് വില്ല്യം പോൾ ഇംഗ്ലണ്ടിലെ ഹൈബറിയിൽ ജനിച്ചു.(3 ഒക്ടോ: 1869 – 28 മാർച്ച് : 1943). ബ്രിട്ടിഷ് ചലച്ചിത്ര സാങ്കേതിക രംഗത്ത് പോൾ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ബ്രിട്ടനിൽ ആദ്യകാലത്തു ഉപയോഗിയ്ക്കപ്പെട്ട ക്യാമറ ബിർട്ട് ആക്രസ്സുമായി സഹകരിച്ചു പോൾ 1895, ൽ നിർമ്മിച്ച പോൾ ആക്രസ്സ്( Paul-Acres Camera) ആയിരുന്നു. [1]
റോബർട്ട് വില്ല്യം പോൾ | |
---|---|
ജനനം | Liverpool Road, Highbury, Islington Vestry | 3 ഒക്ടോബർ 1869
മരണം | 28 മാർച്ച് 1943 | (പ്രായം 73)
തൊഴിൽ | filmmaker |
അറിയപ്പെടുന്നത് | Theatrograph |
അവലംബം
തിരുത്തുക- ↑ Mast, Gerald (2007). "Birth". In Costanzo, William (ed.). A Short History of the Movies (Abridged 9th Edition ed.). Pearson Education, inc. pp. 23–24. Archived from the original on 2011-07-16. Retrieved 2013-12-14.
{{cite book}}
:|edition=
has extra text (help); Unknown parameter|coauthors=
ignored (|author=
suggested) (help)
പുറംകണ്ണികൾ
തിരുത്തുകRobert W. Paul എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റോബർട്ട് പോൾ
- Robert William Paul (Who's Who of Victorian Cinema)
- 1895-1897 - Robert W. Paul - Early silent films യൂട്യൂബിൽ