റോബെർട്ട് ഒന്നാമൻ അഥവാ റോബെർട്ട് ദി ബ്രൂസ് 1306 മുതൽ 1329 വരെ സ്കോട്ട്ലാൻഡിന്റെ രാജാവായിരുന്നു. ചരിത്രത്തിലെ അറിയപ്പെടുന്ന യോദ്ധാക്കളിൽ ഒരാളാണ് റോബർട്ട് ബ്രൂസ്. ഇംഗ്ല്ണ്ടിനെതിരെ വിജയകരമായി പട പൊരുതി സ്കോട്ടിഷ് സ്വാതന്ത്ര്യം സ്ഥാപിച്ച രാജാക്കന്മാരിൽ ഒരാളാണ് റോബർട്ട് ബ്രൂസ്. സ്കോട്ട് രാജാവായ ഡേവിഡ് ഒന്നാമന്റെ നാലാം തലമുറ അനന്തരാവകാശിയായിരുന്നു ഇദ്ദേഹം, ഇതിന്റെ അടിസ്ഥാനത്തിൽ സ്കോട്ട്ലാൻഡിന്റെ കിരീടത്തിന്മേൽ തന്റെ അവകാശം 1296 ൽ പ്രഖ്യാപിച്ചു. തുട്ർന്നുണ്ടായ യുദ്ധത്തിൽ അദ്ദേഹം വിജയിക്കയും. 1306 ൽ സ്കോട്ട്ലാൻഡിന്റെ രാജാവായി സ്ഥാനമേറുകയും ചെയ്തു. [1]

Robert I
Victorian depiction of Bruce
King of Scots
ഭരണകാലം 1306–1329
കിരീടധാരണം 25 March 1306
മുൻഗാമി John Balliol
പിൻഗാമി David II
ജീവിതപങ്കാളി Isabella of Mar
Elizabeth de Burgh
മക്കൾ
Marjorie Bruce
David II of Scotland
രാജവംശം House of Bruce
പിതാവ് Robert de Brus, 6th Lord of Annandale
മാതാവ് Marjorie, Countess of Carrick
കബറിടം Dunfermline Abbey (Body) – Melrose Abbey (Heart)
മതം Roman Catholicism
  1. G. W. S. Barrow,Robert Bruce: and the community of the realm of Scotland (4th edition ed.), p. 34
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ദി_ബ്രൂസ്&oldid=3175650" എന്ന താളിൽനിന്ന് ശേഖരിച്ചത്