റോബർട്ട് കാപ
രണ്ടാം ലോകയുദ്ധമടക്കം അഞ്ച് യുദ്ധങ്ങൾ ലോകം ചുറ്റി കാമറയിൽ പകർത്തിയ ഫോട്ടോ ജേണലിസ്റ്റ് ആണ് റോബർട്ട് കാപ. സ്പെയിനിലെ ആഭ്യന്തര യുദ്ധം, രണ്ടാം സിനോ-ജപ്പാൻ യുദ്ധം, 1948ലെ അറബ്-ഇസ്രായേൽ യുദ്ധം, ഒന്നാം ഫ്രഞ്ച്-ഇന്തോ ചൈനാ യുദ്ധം എന്നിവ റോബർട്ട് കാപയെന്ന ഹംഗേറിയൻ ഫോട്ടോഗ്രാഫറിലൂടെയാണ് ലോകമറിഞ്ഞത്.
റോബർട്ട് കാപ | |
---|---|
ജനനം | Endre Ernő Friedmann October 22, 1913 |
മരണം | May 25, 1954 | (aged 40)
മികച്ച ചിത്രങ്ങൾ
തിരുത്തുകസ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ എതിർ സൈന്യത്തിന്റെ വെടിയേറ്റുവീഴുന്ന റിപ്പബ്ളിക്കൻ സൈനികന്റെ മരണമുഖമാണ് കാപയുടെ ക്ളാസിക് ഷോട്ട്.
ജീവിതരേഖ
തിരുത്തുക1947ൽ ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയറിനൊപ്പം രൂപവത്കരിച്ച മാഗ്നം ഫോട്ടോസ് എന്ന കൂട്ടായ്മ ലോകത്തെ ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റുകളുടെ ആദ്യ ഏജൻസിയായിരുന്നു[1].
അവലംബം
തിരുത്തുക- ↑ "മാധ്യമം.കോം". Archived from the original on 2011-12-16. Retrieved 2011-12-05.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക