റോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ

നോബൽ സമ്മാന ജേതാവായ ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനാണ് റോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ(മാർച്ച് 22, 1868 – ഡിസംബർ 19, 1953). അടിസ്ഥാന ഇലക്ട്രിക് ചാർജ്ജിന്റെ മൂല്യം കണ്ടെത്തിയതിനും ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിൽ നടത്തിയ പഠനങ്ങൾക്കും അദ്ദേഹത്തിന് 1923ൽ നോബൽ സമ്മാനം ലഭിച്ചു.

റോബർട്ട് എ. മില്ലിക്കൻ
ജനനംറോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ
(1868-03-22)മാർച്ച് 22, 1868
Morrison, Illinois, U.S.
മരണംഡിസംബർ 19, 1953(1953-12-19) (പ്രായം 85)
San Marino, California, U.S.
ദേശീയതUnited States
മേഖലകൾPhysics
സ്ഥാപനങ്ങൾ
ബിരുദം
പ്രബന്ധംOn the polarization of light emitted from the surfaces of incandescent solids and liquids. (1895)
ഡോക്ടറേറ്റിനുള്ള ഉപദേശകൻ
മറ്റ് അക്കാഡമിക്ക് ഉപദേശകർMihajlo Pupin
Albert A. Michelson
Walther Nernst
ഗവേഷണ വിദ്യാർത്ഥികൾ
അറിയപ്പെടുന്നത്
പ്രധാന പുരസ്കാരങ്ങൾ
ജീവിത പങ്കാളിGreta née Blanchard
കുട്ടികൾ
ഒപ്പ്

അവലംബംതിരുത്തുക

  1. Physics Tree profile Robert A Millikan
  2. "Comstock Prize in Physics". National Academy of Sciences. ശേഖരിച്ചത് February 13, 2011.
  3. "Millikan, son, aide get medals of merit". New York Times. March 22, 1949. ശേഖരിച്ചത് October 27, 2014.