റോബർട്ട് കോഖ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ജർമ്മനിയിലെ ചെറുപട്ടണമായ ക്ലുസ്താലിൽ ആണ് 1843-ൽ റോബർട്ട് കോഖ് ജനിച്ചത്.മെഡിക്കൽ ബാക്ടിരിയോളജിയുടെ സ്ഥാപകനും പിതാവും ആയിരുന്നു റോബർട്ട് കോഖ്. ആന്ത്രാക്സ്, ക്ഷയം, കോളറ, പ്ലേഗ് എന്നി രോഗങ്ങളുടെ കാരണക്കാരും വാഹകരും സൂക്ഷ്മങ്ങളായ അന്നുജീവികളാണ് എന്ന് സംശയലേശമില്ലാതെ ലോകത്തിന് ബോധ്യപ്പെടുത്തികൊടുത്തത് മഹാനായ ഈ ജർമൻ ഡോക്ടറായിരുന്നു.
റോബർട്ട് കോഖ് | |
---|---|
ജനനം | |
മരണം | 27 മേയ് 1910 | (പ്രായം 66)
ദേശീയത | German |
കലാലയം | University of Göttingen |
അറിയപ്പെടുന്നത് | Discovery bacteriology Koch's postulates of germ theory Isolation of anthrax, tuberculosis and cholera |
പുരസ്കാരങ്ങൾ | Nobel Prize in Medicine (1905) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Microbiology |
സ്ഥാപനങ്ങൾ | Imperial Health Office, Berlin, University of Berlin |
ഡോക്ടർ ബിരുദ ഉപദേശകൻ | Friedrich Gustav Jakob Henle |
സ്വാധീനിച്ചത് | Friedrich Loeffler |