റോബർട്ടോ ബൊളാനോ
ചിലിയൻ നോവലിസ്റ്റും സാഹിത്യ വിമർശകനും കവിയുമായിരുന്നു റോബർട്ടോ ബൊളാനോ (28 ഏപ്രിൽ 1953 – 15 ജൂലൈ 2003). തീവ്രവിപ്ലവകാരിയായിരുന്ന ബൊളാനോയ്ക്ക് റോമുലോ ഗലിഗോസ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]
റോബർട്ടോ ബൊളാനോ | |
---|---|
ജനനം | റോബർട്ടോ ബൊളാനോ 28 ഏപ്രിൽ 1953 സാന്റിയാഗോ, ചിലി |
മരണം | 15 ജൂലൈ 2003 ബാർസിലോണ, സ്പെയിൻ | (പ്രായം 50)
തൊഴിൽ | എഴുത്തുകാരൻ, കവി |
ഭാഷ | Spanish |
ജീവിതരേഖ
തിരുത്തുകചിലിയിൽ ട്രക്ക് ഡ്രൈവറുടെയും അദ്ധ്യാപികയുടെയും മകനായി ജനിച്ചു. 1968 ൽ കുടുംബത്തോടൊപ്പം മെക്സിക്കോ നഗരത്തിൽ കുടിയേറിയ ബൊളാനോ ഇടതു പക്ഷ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി[2]
കൃതികൾ
തിരുത്തുക- 2666
- The Unknown University
- The Savage Detectives
- By Night in Chile
- Last Evenings on Earth
- Distant Star
- Woes of the True Policeman
- The Third Reich
പുരസ്കാരങ്ങൾ
തിരുത്തുക- റോമുലോ ഗലിഗോസ് പുരസ്കാരം
- നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
അവലംബം
തിരുത്തുക- ↑ Alison Flood (2009-03-13). "Report of Bolaño's NBCCA triumph". London: Guardian. Retrieved 2013-08-20.
- ↑ "Rohter, Larry. 'A Writer whose Posthumous Novel Crowns an Illustrious Career', [[New York Times]], August 9, 2005" (PDF). Archived from the original (PDF) on 2012-05-31. Retrieved 2013-08-21.
അധിക വായനയ്ക്ക്
തിരുത്തുകഇംഗ്ലീഷിൽ
തിരുത്തുക- Will H. Corral, "Roberto Bolaño: Portrait of the Writer as Noble Savage". World Literature Today LXXXI. 1 (November-December 2006). 51-54.
- Roberto Bolaño, Sybil Perez, Marcela Valdes. Roberto Bolaño: The Last Interview: And Other Conversations. Brooklyn, NY, Melville House Publishing, 2009.
സ്പാനിഷിൽ
തിരുത്തുക- Celina Manzoni. Roberto Bolaño, la literatura como tauromaquia. Buenos Aires, Corregidor, 2002.
- Patricia Espinosa H. Territorios en fuga: estudios criticos sobre la obra de Roberto Bolaño. Providencia (Santiago), Ed. Frasis, 2003.
- Jorge Herralde. Para Roberto Bolaño. Colombia, Villegas Editores, 2005.
- Celina Manzoni, Dunia Gras, Roberto Brodsky. Jornadas homenaje Roberto Bolaño (1953–2003): simposio internacional. Barcelona, ICCI Casa Amèrica a Catalunya, 2005.
- Fernando Moreno. Roberto Bolaño: una literatura infinita. Poitiers, Université de Poitiers / CNRS, 2005.
- Edmundo Paz Soldán, Gustavo Faverón Patriau (coord.). Bolaño salvaje. Canet de Mar (Barcelona). Ed. Candaya, 2008. (Includes DVD with documentary, Bolaño cercano, by Erik Hasnoot.)
- Will H. Corral, Bolaño traducido: nueva literatura mundial. Madrid, Ediciones Escalera, 2011.
- Myrna Solotorevsky, 'El espesor escritural en novelas de Roberto Bolaño' . Rockville, Maryland, Ediciones Hispamérica, 2012. ISBN 978-0-935318-35-7.
പുറം കണ്ണികൾ
തിരുത്തുക- "The Caracas Speech", Roberto Bolaño accepting the Rómulo Gallegos Prize, translated in Triple Canopy
- "Literature + Sickness = Sickness" translated in Archived 2011-08-05 at the Wayback Machine. News from the Republic of Letters
- Entry in the Encyclopedia of Science Fiction
- Literary Game Archived 2021-08-04 at the Wayback Machine. in Souciant