ഇന്ത്യൻ വംശജനായ കനേഡിയൻ പൗരത്വമുള്ള അഭിഭാഷകനും,എഴുത്തുകാരനുമാണ് റോബിൻ ശർമ്മ.[3] (ജ:1964).നേതൃത്വപരിശീലനക്യാമ്പുകളും റോബിൻ ശർമ്മ നടത്തിവരുന്നു.[1] റോബിൻ ശർമ്മ 15 ഗ്രന്ഥങ്ങളോളം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4] The Monk Who Sold His Ferrari എന്ന പുസ്തകം 3 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടി ശില്പശാലകളും,പ്രഭാഷണങ്ങളും ,പരീശീലനപരിപാടികളും അദ്ദേഹം നടത്തിവരുന്നുണ്ട്. കൂടാതെ ടെലിവിഷൻ പരിപാടികളിലും,റേഡിയോ പ്രഭാഷണങ്ങളും ഏർപ്പെട്ടിരിയ്ക്കുന്ന ശർമ്മയ്ക്ക് ഗോൾഡൻ ഗാവൽ പുരസ്ക്കാരം നൽകപ്പെടുകയുണ്ടായി.[3]

റോബിൻ ശർമ്മ
തൊഴിൽCanadian lawyer,[1] leadership expert[2] and writer
ദേശീയതCanadian
പൗരത്വംCanadian
പഠിച്ച വിദ്യാലയംDalhousie University School of Law
Genreself-help, motivational
ശ്രദ്ധേയമായ രചന(കൾ)The Monk Who Sold His Ferrari, The Saint, the Surfer, and the CEO: A Remarkable Story About Living Your Heart's Desires
അവാർഡുകൾGolden Gavel award by Toastmasters International in 2011
വെബ്സൈറ്റ്
www.robinsharma.com
  1. 1.0 1.1 Author unknown (Oct 22, 2008). "A title is no guarantee of skill; Meet the leader: Robin Sharma - CEO of Sharma Leadership International". The Star (South Africa). {{cite web}}: |access-date= requires |url= (help); |author= has generic name (help); Check date values in: |accessdate= (help); Missing or empty |url= (help)
  2. "Robin S Shrama Biography". Simon & Schuster. Retrieved April 05, 2013. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 Unknown author (May 25, 2011). "Toastmasters International Announces Robin Sharma as Its 2011 Golden Gavel Recipient". Defense and Aerospace Week. {{cite web}}: |access-date= requires |url= (help); |author= has generic name (help); Check date values in: |accessdate= (help); Missing or empty |url= (help)
  4. Unknown author (March 9, 2013). "Watch TV, or change the world: Robin Sharma". Hindustan Times. {{cite web}}: |access-date= requires |url= (help); |author= has generic name (help); Missing or empty |url= (help)

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോബിൻ_ശർമ്മ&oldid=4100965" എന്ന താളിൽനിന്ന് ശേഖരിച്ചത്