ജപ്പാനിലെ ഫ്യൂഡൽ കാലഘട്ടത്തിൽ (1185–1868) യജമാനനില്ലാത്ത സമുറായിയ്ക്ക് പറയുന്ന പേരാണ് റോനിൻ (浪人?)[1]. യജമാനൻ മരിച്ചതുകൊണ്ടോ അധികാരം നഷ്ടപ്പെട്ടതുകൊണ്ടോ സമുറായി റോനിൻ ആവും. യജമാനന്റെ അപ്രീതി കാരണം പിരിച്ച് വിട്ടപ്പെട്ട സമുറായ് ഭടന്മാരെയും റോണിൻ എന്ന് വിളിച്ചിരുന്നു. [2]

ആധുനിക ജപ്പാനിൽ, കമ്പനിമാറ്റ ഘട്ടത്തിലിരിക്കുന്ന ശമ്പളക്കാരനെയോ സർവ്വകലാശാലയിൽ ഇതുവരെ പ്രവേശനം ലഭിക്കാത്ത, എന്നാൽ സെക്കൻഡറി സ്കൂൾ പാസായ കുട്ടിയെയോ സൂചിപ്പിക്കാൻ റോനിൻ എന്ന പദം ഉപയോഗിക്കാറുണ്ട്.[3][4]

A woodblock print by ukiyo-e master Utagawa Kuniyoshi depicting famous rōnin Miyamoto Musashi having his fortune told.

[5]

  1. the warrior "rōnin, Japanese warrior". Encyclopædia Britannica. Retrieved 2009-08-29. {{cite web}}: Check |url= value (help)
  2. Barry Till, "The 47 Ronin: A Story of Samurai Loyalty and Courage", 2005, pg. 11
  3. Akihiko Yonekawa. Beyond Polite Japanese. page 25. Kodansha 2001. ISBN 4-7700-2773-7
  4. 浪人 at Japanese-English dictionaries: プログレッシブ和英中辞典 or ニューセンチュリー和英辞典
  5. ഏഷ്യൻ ഹിസ്റ്ററി


"https://ml.wikipedia.org/w/index.php?title=റോനിൻ&oldid=2175737" എന്ന താളിൽനിന്ന് ശേഖരിച്ചത്