റോദോസ്
ഗ്രീസിലെ ദോദെക്കനേസ ദ്വീപുസമൂഹത്തിലുള്ള ഏറ്റവും വലിയ ദ്വീപും മധ്യധാരണ്യാഴിയിലെ 9-ആമത്തെ ഏറ്റവും വലിയ ദ്വീപുമാണ് റോദോസ് (യവനം: Ρόδος, റോദോസ്). ക്രേത്തേക്ക് വടക്ക്-കിഴക്കായി തെക്കൻ എഗെയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന്റെ തലസ്ഥാനവും പ്രധാന നഗരവും ദ്വീപിന്റെ അതേ പേരുള്ള റോദോസ് നഗരമാണ്. പുരാതന കാലങ്ങളിൽ ഈ ദ്വീപിൽ ഉണ്ടായിരുന്ന കൊളോസ്സോസ് എന്ന് പേരായ ഗ്രീക്ക് പുരാണത്തിലെ സൂര്യദേവനായ ഏലിയോസ് ദേവന്റെ ഒരു കൂറ്റൻ പ്രതിമ പ്രാചീന ലോകത്തെ ഏഴ് അദ്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
റോദോസ് Ρόδος | |||
---|---|---|---|
Island and municipality | |||
| |||
Nickname(s): Island of the Sun | |||
Location in the South Aegean administrative region of Greece | |||
Coordinates: 36°10′N 27°55′E / 36.17°N 27.92°E | |||
Country | Greece | ||
Administrative region | South Aegean | ||
Prefecture | Dodecanese | ||
Regional unit | Rhodes | ||
Seat | Rhodes | ||
• Mayor | Alexandros Koliadis | ||
• ആകെ | 1,400.68 ച.കി.മീ.(540.81 ച മൈ) | ||
ഉയരത്തിലുള്ള സ്ഥലം | 1,216 മീ(3,990 അടി) | ||
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | ||
Demonym(s) | Rhodian, Rhodiot or Rhodiote (rare) | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
Postal codes | 851 00, 851 31, 851 32, 851 33 (for Rhodes town) | ||
Telephone | 2241, 2244, 2246 | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- Χριστόδουλος Παπαχριστοδούλου: Ιστορία τής Ρόδου: Από τούς προϊστορικούς χρόνους έως τήν ενσωμάτωση τής Δωδεκανήσου (1948). Δέμοδ Ρόδου, Σεγέ Γαμματόν καί Τεχόν Δώδεκανήσου, Αθήνα 1994. (Σείρα αυτότελόν εκδορεόν. αρ. 1). Christódoulos Papachristodoúlou: Geschichte von Rhodos. Von der Vorgeschichte bis zur Eingliederung des Dodekanes. (Enosis, 1948). Athen 1994, ISBN 960-85568-0-5.
- Mario Benzi: Rodi e la civiltà micenea. In: Incunabula Graeca. 94, Gruppo Ed. Internazionale, Rom 1992 ISSN 0073-5752.