റോണോക്ക്
റോണോക്ക് യു.എസ്. കോമൺവെൽത്ത് ഓഫ് വിർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2020 ലെ സെൻസസ് പ്രകാരം, 100,011[6] ജനസംഖ്യയുണ്ടായിരുന്ന ഇത് വിർജീനിയയിലെ ഏറ്റവും ജനസംഖ്യയുള്ള എട്ടാമത്തെ നഗരമായും റിച്ച്മണ്ടിന് പടിഞ്ഞാറ്, വിർജീനിയയിലെ ഏറ്റവും വലിയ നഗരമായും മാറി. വിർജീനിയയിലെ റോണോക്ക് മേഖലയിലെ റൊനോക്ക് താഴ്‌വരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[7]
റോണോക്ക്, വിർജീനിയ | |||
---|---|---|---|
| |||
Nickname(s): The Star City of The South, Magic City, Star City | |||
Coordinates: 37°16′15″N 79°56′30″W / 37.27083°N 79.94167°W | |||
Country | United States | ||
State | Virginia | ||
County | None (Independent city) | ||
• Mayor | Sherman P. Lea Sr. (D) | ||
• Vice Mayor | Patricia White-Boyd | ||
• സ്വതന്ത്ര നഗരം | 42.85 ച മൈ (110.99 ച.കി.മീ.) | ||
• ഭൂമി | 42.52 ച മൈ (110.13 ച.കി.മീ.) | ||
• ജലം | 0.33 ച മൈ (0.86 ച.കി.മീ.) | ||
ഉയരം | 883–1,740 അടി (269–530 മീ) | ||
(2020) | |||
• സ്വതന്ത്ര നഗരം | 1,00,011 | ||
• റാങ്ക് | 326th in the United States 8th in Virginia | ||
• ജനസാന്ദ്രത | 2,352/ച മൈ (900.24/ച.കി.മീ.) | ||
• നഗരപ്രദേശം | 2,10,111 (US: 173rd) | ||
• മെട്രോപ്രദേശം | 3,15,251 (US: 163rd) | ||
Demonym(s) | Roanoker | ||
സമയമേഖല | UTC−5 (Eastern (EST)) | ||
• Summer (DST) | UTC−4 (EDT) | ||
ZIP Codes | 24001–24020, 24022–24038, 24040, 24042–24045, 24048, 24050, 24155, 24157, 24012 | ||
ഏരിയ കോഡ് | 540 | ||
FIPS code | 51-77000[4] | ||
GNIS feature ID | 1499971[5] | ||
Primary Airport | Roanoke–Blacksburg Regional Airport | ||
വെബ്സൈറ്റ് | www.roanokeva.gov |
തെക്കുപടിഞ്ഞാറൻ വിർജീനിയയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ റോണോക്ക്, 2020-ലെ കണക്കുകൾ പ്രകാരം 315,251 ജനസംഖ്യയുണ്ടായിരുന്ന റൊണോക്ക് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ (MSA) പ്രധാന മുനിസിപ്പാലിറ്റിയാണ്. സ്വതന്ത്ര നഗരങ്ങളായ റൊണോക്ക്, സേലം എന്നിവയോടൊപ്പം ബോട്ടെടൂർട്ട്, ക്രെയ്ഗ്, ഫ്രാങ്ക്ലിൻ, റൊണോക്ക് എന്നീ കൗണ്ടികൾക്കൂടി ചേർന്നതാണ് ഈ മുനിസിപ്പാലിറ്റി. റോണോക്ക് നദിയാൽ വിഭജിക്കപ്പെട്ടിട്ടുള്ള റോണോക്ക് നഗരം, തെക്കുപടിഞ്ഞാറൻ വിർജീനിയയുടെ ഭൂരിഭാഗം പ്രദേശങ്ങളോടൊപ്പം തെക്കൻ പടിഞ്ഞാറൻ വിർജീനിയയുടെ ഭാഗങ്ങളുടെയും ഒരു പ്രധാന വാണിജ്യ സാംസ്കാരിക കേന്ദ്രമാണ്.
അവലംബം
തിരുത്തുക- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
- ↑ "Virginia Birding and Wildlife Trail » Mountain Trail » Star City » Roanoke Water Pollution Control Plant". Dgif.state.va.us. Archived from the original on July 23, 2012. Retrieved August 27, 2009.
- ↑ "Roanoke City High Point Trip Report". Cohp.org. November 17, 2000. Archived from the original on October 4, 2008. Retrieved August 27, 2009.
- ↑ "U.S. Census website". United States Census Bureau. Retrieved January 31, 2008.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
- ↑ "QuickFacts Roanoke city, Virginia". United States Census Bureau. Retrieved September 7, 2021.
- ↑ "Roanoke Region of Virginia". Roanoke.org. Retrieved August 27, 2009.