റോഡ് 77 (ഇറാൻ)
ഹാരാസ് റോഡ് എന്ന് അറിയപ്പെടുന്ന റോഡ് 77, ഇറാനിലെ തെഹ്റാനിൽ നിന്നുള്ള വടക്കൻ മലനിരകളിലേയും തെക്കൻ കാസ്പിയൻ കടലിലെ ഇറാനിയൻ തീരത്തിലേയും പ്രധാന റോഡുകളിലൊന്നാണ്. ദാമവന്ത് പർവ്വതത്തിൽ സ്ഥിതിചെയ്യുന്ന ലാർ അണക്കെട്ട്, ലാർ ദേശീയോദ്യാനം, എന്നിവയ്ക്ക് തൊട്ടരികിലൂടെ റോഡ് 77 കടന്നുപോകുന്നു.
Road 77 | |
---|---|
Caspian to Tehran Road | |
റൂട്ട് വിവരങ്ങൾ | |
നീളം | 200 km (100 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Tehran, Tehran Province Yasini Expressway Zeinoddin Expressway Damavanad Street Telo Road |
Babayi Expressway Road 79 | |
അവസാനം | Mahmood Abad, Mazandaran Province Road 22 |
സ്ഥലങ്ങൾ | |
പ്രവിശ്യകൾ | Tehran, Mazandaran |
പ്രധാന നഗരങ്ങൾ | Rudehen, Tehran Province Amol, Mazandaran Province |
Highway system | |
Highways in Iran Freeways |
ഇതും കാണുക
തിരുത്തുക- Road 59 − Karaj-Chaloos Road — another main Tehran−Caspian route.
- Alborz (Elburz) mountain range topics