ഇറാനിലെ മസന്ദരൻ പ്രവിശ്യയിലെ അമോൾ കൗണ്ടിയിൽ ദാമവന്ത് മലയുടെ അടിവാരത്തിലുള്ള ഡാം പരിരക്ഷിത പ്രദേശമായ ലാർ നാഷണൽ പാർക്കിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ട് ആണ് ലാർ അണക്കെട്ട് (Persian: سد لار sad-de lār). രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരമായ ടെഹ്റാൻറെ 70 കിലോമീറ്റർ കിഴക്കുമായി സ്ഥിതി ചെയ്യുന്നു.

ലാർ അണക്കെട്ട്
Lar Lake
ലാർ അണക്കെട്ട് is located in Iran
ലാർ അണക്കെട്ട്
Location of ലാർ അണക്കെട്ട് in Iran
സ്ഥലംMazandaran, Amol county
നിർദ്ദേശാങ്കം35°53′21.58″N 51°59′45.54″E / 35.8893278°N 51.9959833°E / 35.8893278; 51.9959833
പ്രയോജനംWater supply, power
നിർമ്മാണം ആരംഭിച്ചത്1974
നിർമ്മാണം പൂർത്തിയായത്1982
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിHaraz River
ഉയരം105 m (344 ft)
നീളം1,150 m (3,773 ft)
വീതി (base)800 m (2,625 ft)
റിസർവോയർ
ആകെ സംഭരണശേഷി960,000,000 m3 (778,285 acre⋅ft)
Power station
Commission dateKalan: 1998
Lavarak: 2012-2013
TurbinesKalan: 3 x 38.5 MW Francis-type
Lavarak: 2 x 23.5 MW Francis-type
Installed capacityKalan: 115.5 MW
Lavarak: 47 MW

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലാർ_അണക്കെട്ട്&oldid=3297940" എന്ന താളിൽനിന്ന് ശേഖരിച്ചത്