റോങ്കെ ഒഡുസന്യ
ഒരു നൈജീരിയൻ യൊറൂബ ഭാഷാ ചലച്ചിത്ര നടിയും[1][2][3][4][5] ചലച്ചിത്ര നിർമ്മാതാവും സ്റ്റേജ് പെർഫോമറും ആണ് റോങ്കെ ഒഡുസന്യ .[6]
Ronke Odusanya | |
---|---|
ജനനം | Ronke Odusanya മേയ് 3, 1973 |
ദേശീയത | Nigerian |
കലാലയം | Federal Government Girls College, Nigeria |
തൊഴിൽ | Actress. Producer. Performer. |
സജീവ കാലം | 2000-present |
അറിയപ്പെടുന്ന കൃതി | Jenifa (2008) Astray (Isina) (2016) A Girl's Note (2016) |
മുൻകാലജീവിതം
തിരുത്തുക1973 മെയ് 3 ന് ഓഗൺ സ്റ്റേറ്റിലാണ് റോങ്കെ ഒഡുസന്യ ജനിച്ചത്.
വിദ്യാഭ്യാസം
തിരുത്തുകറോങ്കെ തന്റെ വിദ്യാഭ്യാസം സെന്റ് ബെനഡിക്റ്റ് നഴ്സറി & പ്രൈമറി സ്കൂളിൽ ആരംഭിച്ച് അകുറെയിലെ ഫെഡറൽ ഗവൺമെന്റ് ഗേൾസ് കോളേജിൽ തുടർന്നു.[7] അവർ ഒലബിസി ഒനബാഞ്ചോ യൂണിവേഴ്സിറ്റിയിൽ ചേർന്നു. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.[8]
കരിയർ
തിരുത്തുകബിരുദം നേടിയ ശേഷം 16 വയസ്സുള്ളപ്പോൾ അവർ തന്റെ പ്രൊഫഷണൽ അഭിനയ ജീവിതം ആരംഭിച്ചു. 2006-ൽ ഫാത്തിയ ബാലോഗന്റെ സിനിമയിലെ "ഫോലേക്ക്" എന്ന കഥാപാത്രത്തെ തുടർന്നാണ് അവർക്ക് "ഫ്ലാക്കി ഇഡി ഡോവോ" എന്ന് പേരിട്ടത്.[9] ഓഗ ബെല്ലോയുടെ "കേരിക്കേരി"യിൽ റോങ്കെ അവതരിപ്പിച്ചു. 2001-ലെ യൊറൂബ ചിത്രമായ "ബാബ ഒലോഗ്ബ" എന്ന ചിത്രത്തിലൂടെയാണ് അവർ നോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.[10] ബെക്കിയുടെ വേഷം ചെയ്ത ജെനീഫ[11][12] ട്വിസ്റ്റഡ്, എ ഗേൾസ് നോട്ട് എന്നിവയുൾപ്പെടെ നിരവധി നൈജീരിയൻ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഐലതുൻസെ എന്ന ചിത്രത്തിലെ അഭിനയത്തിന് 2017 ലെ ബെസ്റ്റ് ഓഫ് നോളിവുഡ് അവാർഡിൽ പ്രധാന വേഷത്തിലെ (യോറൂബ) മികച്ച നടിയായി നോമിനേറ്റ് ചെയ്യപ്പെട്ടു.[13]
അവാർഡുകൾ
തിരുത്തുകYear | Award | Category | Film | Result | Ref |
---|---|---|---|---|---|
2017 | Best of Nollywood Awards | Best Actress in Leading Role (Yoruba) | Ailatunse | നാമനിർദ്ദേശം | [14] |
അവലംബം
തിരുത്തുക- ↑ Nwachukwu, John Owen (20 November 2016). "Popular actress, Ronke Odusanya reveals what men call her breasts". Dailypost Nigeria. Retrieved 20 April 2019.
- ↑ Obiuwevbi, Jennifer (17 October 2015). "Yoruba Movie Actress Ronke Odusanya Looks Lovely in these Makeup Photos!". Bellanaija. Retrieved 20 April 2019.
- ↑ Adedosu, Adekunle (23 December 2014). "Ronke Odusanya finally speaks on alleged husband-snatching scandal". TheNet. Retrieved 20 April 2019.
- ↑ Esho, Wemi (10 June 2014). "Nollywood Actress Weds US Based Lover Secretly". Pulse. Retrieved 20 April 2019.
- ↑ BASSEY, EKAETTE (3 November 2018). "Yoruba actress, Ronke Odusanya, gives lesson on self-esteem". vanguardngr. Retrieved 20 April 2019.
- ↑ "9 Years After First Production, Ronke Odusanya Releases New Flick 'Gangan'". Tribuneonline. Archived from the original on 2019-04-20. Retrieved 20 April 2019.
- ↑ "Ronke Odusanya". Ibaka TV. 20 November 2016. Archived from the original on 2019-04-20. Retrieved 20 April 2019.
- ↑ Nigeria, Information (3 May 2018). "Popular Nollywood actress Ronke Odusanya celebrates birthday with lovely photo". Information Nigeria. Retrieved 20 April 2019.
- ↑ "CHARMING! NOLLYWOOD ACTRESS RONKE ODUSANYA STUNS IN NEW OUTFIT". Daily Advent. 14 January 2019. Retrieved 20 April 2019.
- ↑ izuzu, chibumga (5 March 2015). "9 things you should know about "Jenifa" actress". Pulse Nigeria. Retrieved 20 April 2019.
- ↑ "Jenifa". Nollywood Forever. Archived from the original on 2021-11-15. Retrieved 20 April 2019.
- ↑ "Jenifa". Africa Archive. Retrieved 20 April 2019.
- ↑ Bolanle Ninalowo, IK Ogbonna, Rachel Okonkwo, "What Lies Within" among nominees, Pulse, Retrieved 20 April 2019
- ↑ Ezeamalu, Ben (6 September 2017). "Nominees for the Best of Nollywood Awards, 2017". Bonawards. Archived from the original on 2020-10-26. Retrieved 20 April 2019.