റോക്ലിൻ, കാലിഫോർണിയ
കാലിഫോർണിയയിലെ സാക്രാമെന്റോയിൽ നിന്ന് ഏകദേശം 22 മൈൽ (35 കിലോമീറ്റർ) ദൂരെ, കാലിഫോർണിയയിലെ പ്ലാസർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് റോക്ലിൻ. സാക്രാമെന്റോ മെട്രോപ്പോളിറ്റൻ പ്രദേശത്ത റോസ്വില്ലെയ്ക്ക് ഏകദേശം 6.1 മൈൽ (9.8 കിലോമീറ്റർ) വടക്കു കിഴക്കായിട്ടാണ് ഇതിന്റെ സ്ഥാനം. റോസ്വില്ലെ കൂടാതെ, ഗ്രാനൈറ്റ് ബേ, ലൂമിസ്, ലിങ്കൺ എന്നിവയുമായും ഈ പട്ടണം അതിർത്തി പങ്കിടുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം റോക്ലിൻ പട്ടണത്തിലെ ജനസംഖ്യ 56,974 ആയിരുന്നു.
റോക്ലിൻ, കാലിഫോർണിയ | |
---|---|
City of Rocklin | |
Amtrak station and Chamber of Commerce, Rocklin | |
Motto(s): "A Family Community"[1] | |
Location in Placer County and the state of California | |
Coordinates: 38°48′0″N 121°14′48″W / 38.80000°N 121.24667°W | |
Country | United States |
State | California |
County | Placer |
Incorporated | February 24, 1893[2] |
• Mayor | Ken Broadway (I) |
• State Senate | Vacant |
• State Assembly | Kevin Kiley (R) |
• U. S. Congress | Tom McClintock (R)[3] |
• ആകെ | 19.60 ച മൈ (50.76 ച.കി.മീ.) |
• ഭൂമി | 19.55 ച മൈ (50.62 ച.കി.മീ.) |
• ജലം | 0.05 ച മൈ (0.14 ച.കി.മീ.) 0.27% |
ഉയരം | 249 അടി (79 മീ) |
(2010) | |
• ആകെ | 56,974 |
• കണക്ക് (2016)[5] | 62,787 |
• ജനസാന്ദ്രത | 3,212.43/ച മൈ (1,240.34/ച.കി.മീ.) |
Demonym(s) | Rocklinite |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 95677, 95765 |
ഏരിയ കോഡ് | 916 |
FIPS code | 06-62364 |
GNIS feature ID | 0277586 |
വെബ്സൈറ്റ് | www |
കാലിഫോർണിയ ഗോൾഡ് റഷിന് മുമ്പ് നിസെനാൻ, മൈദു ഗോത്ര വർഗ്ഗക്കാർ, ഖനിജാന്വേഷകർ സ്വർണ്ണമടങ്ങിയ മണ്ണ് പാറ്റുവാനും അരിക്കുവാനും വെള്ളം തടഞ്ഞുനിറുത്തി മണ്ണു കഴുകി സ്വർണ്ണം വേർതിരിക്കാനും ഉപയോഗപ്പെടുത്തിയിരുന്ന നദികൾ, അരുവികൾ എന്നിവയ്ക്കു സമാന്തരമായി പടുത്തുയർത്തിയിരുന്ന സ്ഥിരമായ ഗ്രാമങ്ങളിലും താൽക്കാലിക വേനൽക്കാല അഭയകേന്ദ്രങ്ങളിലുമായി ഇവിടെ അധിവസിച്ചിരുന്നു.[6] 1827 ഏപ്രിലിൽ സാക്രാമെന്റോ താഴ്‍വര കടന്ന് പര്യവേക്ഷകൻ ജെദെയ്ദാ സ്മിത്തും ഒരു വലിയ സംഘം അമേരിക്കൻ രോമ കച്ചവടക്കാരും ഈ പ്രദേശത്ത് എത്തിച്ചേർന്നു. ഈ സംഘം നദീതടത്തുടനീളമായി അനേകം മൈദു ഗ്രാമങ്ങൾ ദർശിച്ചു.[7] പരമ്പരാഗത ഭക്ഷ്യവസ്തുക്കൾ, വീടുകളും പരിസരവും, വേട്ടയാടൽ പ്രദേശം എന്നിവ കുടിയേറ്റക്കാർ നശിപ്പിച്ചതിന്റെ ഫലമായി ഇവിടെ നിന്നും അപ്രത്യക്ഷമായ ആദ്യകാല കാലിഫോർണിയ ഇന്ത്യൻ ഗോത്രങ്ങളിലൊന്ന് നിസെനാനുകളായിരുന്നു.[8]
അവലംബം
തിരുത്തുക- ↑ "City of Rocklin California Website". Retrieved September 14, 2012.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
- ↑ "California's 4-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 3, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Folsom's Unique History". Folsom History Museum. Archived from the original on 2014-10-11. Retrieved February 6, 2014.
- ↑ "Folsom's Unique History". Folsom History Museum. Archived from the original on 2014-10-11. Retrieved February 6, 2014.
- ↑ "Folsom's Unique History". Folsom History Museum. Archived from the original on 2014-10-11. Retrieved February 6, 2014.