റൊണാൾഡ് കാമറൂൺ (ജനനം 1945) ഒരു അമേരിക്കൻ ബിസിനസുകാരനാണ്. മൗണ്ടെയർ ഫാംസിന്റെ ഉടമയും ചെയർമാനുമാണ് ഈ വ്യക്തി.[1]

ജീവിതരേഖ തിരുത്തുക

1945ൽ റ്റെഡ് കാമറോണിന്റെ മകനായി അമേരിക്കയിൽ ജനിച്ചു. മൗണ്ടൈർ കോർപറേഷന്റെ സ്ഥാപകനായ ഗയ്‌ കാമറോണിന്റെ പൗത്രനാണ് റ്റെഡ് കാമറോൺ.[2]

കാമറൂൺ 1968 ൽ മൗണ്ടെയറിൽ ചേർന്നു, 1978 ൽ പിതാവിന്റെ മരണശേഷം പ്രസിഡന്റും സിഇഒയും ആയി. യുഎസിലെ ഏറ്റവും വലിയ ആറാമത്തെ പൗൾട്ടറി ഫാം കമ്പനിയാണ് മൗണ്ടെയർ.[3][4]

അവലംബം തിരുത്തുക

  1. Nast, Condé (2020-07-10). "How Trump Is Helping Tycoons Exploit the Pandemic" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-09.
  2. Monday, Arkansas Business staff; Jul. 24; Read, 2000 12:00 Am 1 Min. "Ronald Cameron Family" (in ഇംഗ്ലീഷ്). Retrieved 2021-08-09. {{cite web}}: |first= has generic name (help)CS1 maint: numeric names: authors list (link)
  3. Monday, Arkansas Business Staff; Mar. 23; Read, 2009 12:00 Am 1 Min. "Arkansas Business' 25 Wealthiest Arkansans (25th Anniversary)" (in ഇംഗ്ലീഷ്). Retrieved 2021-08-09. {{cite web}}: |first= has generic name (help)CS1 maint: numeric names: authors list (link)
  4. "North Carolina Poultry Federation". Retrieved 2021-08-09.
"https://ml.wikipedia.org/w/index.php?title=റൊണാൾഡ്_കാമറോൺ&oldid=3622844" എന്ന താളിൽനിന്ന് ശേഖരിച്ചത്