റൊഡാന്ത് ആൻന്തെമോയിഡ്സ്
റൊഡാന്ത് ആൻന്തെമോയിഡ്സ് സാധാരണയായി ചമോമൈൽ സൺറേ എന്നും അറിയപ്പെടുന്നു. ഡെയ്സി സസ്യങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററേസി കുടുംബത്തിലെ വാർഷിക സസ്യമാണ്. ഇത് ആസ്ട്രേലിയയിലാണുള്ളത്. [2]സസ്യങ്ങൾ 40 cm ഉയരത്തിൽ എത്തുന്നതും 60 cm വരെ അടിത്തട്ടിൽ വ്യാപിച്ചുകിടന്ന് ധാരാളം വളരുന്നു. [2][3][4] [2] ഇല 10 മില്ലീമീറ്റർ നീളവും 0.5 മുതൽ 2 മില്ലീമീറ്റർ വീതിയും കാണപ്പെടുന്നു. [2]
റൊഡാന്ത് ആൻന്തെമോയിഡ്സ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | R. anthemoides
|
Binomial name | |
Rhodanthe anthemoides | |
Synonyms | |
|
ഇളം മഞ്ഞനിറത്തിലുള്ള പൂക്കൾക്ക് ചുറ്റും ദളങ്ങൾ പോലെയുള്ള വെള്ള പേപ്പറി ബ്രാക്റ്റ്സ് കാണാം. തദ്ദേശശ്രേണികളിലുള്ള ഇനങ്ങൾ സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ് പുഷ്പിക്കുന്നത്.[3] തുടർന്ന് സിൽക്ക് രോമങ്ങളുള്ള ചെറിയ വരണ്ട എകീൻ ഉണ്ടാകുന്നു.[3]
ക്വീൻസ്ലാൻഡ് , ന്യൂ സൗത്ത് വെയ്ൽസ് , വിക്ടോറിയ , ടാസ്മാനിയ എന്നിവിടങ്ങളിൽ ഈ വർഗ്ഗങ്ങൾ കാണപ്പെടുന്നു. [2] സ്പീഷീസുകൾ പ്രധാനമായും ടാസ്മാനിയയിൽ ടിഎസ്പി ആക്ട് പ്രകാരം "അപൂർവ്വമായി" കാണപ്പെടുന്നു. മണൽ മണ്ണിൽ വളരുന്ന ഇവ പർവ്വതപ്രദേശങ്ങളിൽ കാണപ്പെടുന്നു..[2]
കൃഷി
തിരുത്തുകഈ സ്പീഷീസുകൾ സാധാരണയായി കൃഷിചെയ്യുന്നു, നല്ല നീർവാഴ്ചയുള്ളയിടത്തും ഇളം തണലിലും ഇവ വളരുന്നു. പൂവിടുമ്പോൾ മുകുളം മുറിക്കുന്നത് ചെടികൾ തഴച്ചു വളരുന്നത് തടയുന്നു.[4]കണ്ടെയ്നറുകൾ സസ്യങ്ങൾ വളരുന്നതിന് നന്നായി യോജിച്ചതാണ്.
ഉൾപ്പെടുന്ന കൾട്ടിവറുകൾ:
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Rhodanthe anthemoides". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government, Canberra. Archived from the original on 2022-05-17. Retrieved 6 April 2011.
- ↑ 2.0 2.1 2.2 2.3 2.4 2.5 Wilson, Peter G. "Rhodanthe anthemoides". PlantNET - New South Wales Flora Online. Royal Botanic Gardens & Domain Trust, Sydney Australia. Retrieved 6 April 2011.
- ↑ 3.0 3.1 3.2 "Rhodanthe anthemoides" (PDF). Threatened Flora of Tasmania. Department of Primary Industries. Retrieved 6 April 2011.
- ↑ 4.0 4.1 4.2 4.3 4.4 "Rhodanthe anthemoides". Australian Plants Society (Australia). Archived from the original on 2011-03-07. Retrieved 6 April 2011.