റൊട്ടാല ഖലീലിയാന
കണ്ണൂർ ജില്ലയിലെ കാനായി കാനം, നാടുകാണി പാറക്കുന്നുകളിൽ നിന്നും ലഭിച്ച പുതിയ ഒരിനം സസ്യമാണ് റൊട്ടാല ഖലീലിയാന (ശാസ്ത്രീയനാമം: Rotala khaleeliana).[1] തളിപ്പറമ്പ് സർ സയ്യിദ് കോളജ് പ്രിൻസിപ്പലും കണ്ണൂർ സർവകലാശാല പരിസ്ഥിതി പഠന വിഭാഗം മുൻ മേധാവിയുമായ ഡോ. ഖലീൽ ചൊവ്വയോടുള്ള ആദരസൂചകമായാണ് സസ്യത്തിന് ഈ നാമം നൽകിയത്. ഈ ജനുസ്സിൽ ലോകത്ത് കണ്ടെത്തിയവയിൽ 45 ഇനത്തിൽ 25 എണ്ണം ഇന്ത്യയിൽ നിന്നുമാണ് കണ്ടത്തിയിട്ടുള്ളത്.
Rotala khaleeliana | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. khaleeliana
|
Binomial name | |
Rotala khaleeliana |
വിവരണം
തിരുത്തുകഇതു വരെ കണ്ടത്തിയ ഇനങ്ങളിൽ നിന്നും വ്യത്യസ്തമായ തരത്തിലാണ് ഇവയുടെ തണ്ടും ഇലകളും പൂക്കളും. 12-43 സെന്റീമീറ്റർ ഉയരത്തിൽ വളരുന്നു.