റൈഹാന ബിൻ സയ്ദ്
ജൂതമതക്കാരിയും പിന്നീട് ഇസ്ലാം മതം സ്വീകരിച്ച പ്രമുഖ വനിതയും പ്രവാചകൻ മുഹമ്മദ് നബിയുടെ 12 ഭാര്യമാരിൽ ഒരാളുമായിരുന്നു റൈഹാന ബിൻ സയ്ദ് (ഹീബ്രു: ריחאנה בת זיד Raychana bat ZaydRaychana bat Zayd, അറബി: ريحانة بنت زيد) .ഇസ്റാഈൽ സ്വദേശിനിയായിരുന്നു.ബനു നാദിർ ആയിരുന്നു ഇവരുടെ ഗോത്രം.മുസ്ലിങ്ങളിലെ ഉമ്മഹാത്തുൽ മുഅ്മിനീൻ എന്ന വിശേഷണം ലഭിച്ച മഹത് വ്യക്തിത്വവുമായിരുന്നു.
Rayhāna bint Zayd | |
---|---|
ജനനം | |
മരണം | |
സ്ഥാനപ്പേര് | Mother of Believers |
ജീവിതപങ്കാളി(കൾ) | Muhammad |
കുടുംബം | Banu Nadir |
ബനൂ നാദിർ ഗോത്രക്കാരിയായിരുന്ന അവരെ ബനു ഖുറൈസ ഗോത്രത്തിലെ ഒരാളാണ് ആദ്യം വിവാഹം ചെയ്തിരുന്നത്. മുസ്ലിം സൈന്യവുമായുള്ള യുദ്ധത്തിൽ ബനു ഖുറൈസ ഗോത്രം പരാജയപ്പെട്ടു.