റൈസ് ഫോർക്ക്
റൈസ് ഫോർക്ക് കാലിഫോർണിയയിലെ ലേക്ക് കൗണ്ടിയിലെ ഈൽ നദിയുടെ 22.7 മൈൽ നീളമുള്ള (36.5 കിലോമീറ്റർ)[1] ഒരു പോഷക നദിയാണ്. ഏകദേശം 6,000 അടി (1,800 മീറ്റർ) ഉയരത്തിൽ കൊലുസ-ലേക്ക് കൗണ്ടി ലൈനിൽ, ഗോട്ട് പർവതത്തിന്റെ മുകളിലെ വടക്കുപടിഞ്ഞാറ് ഭാഗത്തുനിന്നാണ് റൈസ് ഫോർക്ക് ഉത്ഭവിക്കുന്നത്.
റൈസ് ഫോർക്ക് | |
---|---|
Rice Fork at Crabtree Hot Springs | |
Coordinates: 39°17′23.59″N 122°49′19.98″W / 39.2898861°N 122.8222167°W | |
Country | United States |
State | California |
County | Lake County |
ഉയരം | 2,257 അടി (688 മീ) |
അവലംബം
തിരുത്തുക- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed March 9, 2011