ഈൽ നദി
ഈൽ നദി, അമേരിക്കൻ ഐക്യനാടുകളിൽ വടക്കുകിഴക്കൻ കാലിഫോർണിയയിലൂടെ ഒഴുകുന്ന ഏകദേശം 196 മൈൽ (315 കിലോമീറ്റർ) നീളമുള്ള ഒരു പ്രധാന നദിയാണ്. ഈ നദിയും അതിന്റെ പോഷകനദികളും ചേർന്ന് കാലിഫോർണിയയിൽ മുഴുവനായും മൂന്നാമത്തെ വലിയ നീർത്തടം സൃഷ്ടിക്കുന്നു. ഈ നദി കാലിഫോർണിയയിലെ അഞ്ചു കൌണ്ടികളിലെ നിമ്നോന്നതവും പരുക്കനുമായ 3,684 ചതുരശ്ര മൈൽ (9,540 ചതുരശ്ര കിലോമീറ്റർ) പ്രദേശങ്ങളിലൂടെ ഒഴുകി ജലവിതരണം നടത്തുന്നു.
ഈൽ നദി | |
River | |
The river near Dyerville, California
| |
രാജ്യം | United States |
---|---|
സംസ്ഥാനം | California |
County | Humboldt, Lake, Mendocino, Trinity |
പോഷക നദികൾ | |
- ഇടത് | South Fork Eel River |
- വലത് | Middle Fork Eel River, North Fork Eel River, Van Duzen River |
പട്ടണം | Fortuna |
സ്രോതസ്സ് | Pacific Coast Ranges |
- ഉയരം | 6,245 അടി (1,903 മീ) [1] |
- നിർദേശാങ്കം | 39°36′51″N 122°58′12″W / 39.61417°N 122.97000°W [2] |
അഴിമുഖം | Pacific Ocean |
- സ്ഥാനം | Humboldt County, California |
- ഉയരം | 0 അടി (0 മീ) |
- നിർദേശാങ്കം | 40°38′29″N 124°18′44″W / 40.64139°N 124.31222°W [2] |
നീളം | 196 മൈ (315 കി.മീ) [2] |
നദീതടം | 3,684 ച മൈ (9,542 കി.m2) [3] |
Discharge | for mouth, near Fortuna |
- ശരാശരി | 9,503 cu ft/s (300 m3/s) [4] |
- max | 935,800 cu ft/s (26,500 m3/s) |
- min | 10 cu ft/s (0.3 m3/s) |
Map of the Eel River drainage basin
|
ഈ നദി പൊതുവെ സാക്രമെന്റോ താഴ്‍വരയ്ക്കു തെക്ക്, കോസ്റ്റ് റേഞ്ചസിലൂടെ സഞ്ചരിച്ച് വടക്കോട്ട് ഒഴുകുകയും ഫോർച്ചൂണയിൽനിന്ന് ഏകദേശം 10 മൈലുകൾ (16 കിലോമീറ്റർ) അകലെയും ഹംബോൾട്ട് ഉൾക്കടലിന് തെക്കുമാറിയും പസഫിക് സമുദ്രത്തിലേയ്ക്കു പതിക്കുന്നു. ഈ നദി പ്രദേശത്തെ ഭൂഗർഭ ജല പുനരാഗികരണം, വിനോദം, വ്യാവസായിക, കാർഷിക, മുനിസിപ്പൽ ജലവിതരണം, ഉപയോഗം എന്നിവയ്ക്കു് പിന്തുണ നൽകുന്നു
അവലംബം
തിരുത്തുക- ↑ Source elevation derived from Google Earth search using GNIS source coordinates.
- ↑ 2.0 2.1 2.2 "Eel River". Geographic Names Information System. United States Geological Survey. November 28, 1980. Archived from the original on 2017-08-12. Retrieved 20 January 2011.
- ↑ About the Eel River Archived 2007-07-19 at the Wayback Machine., Friends of the Eel River
- ↑ Lisle, Thomas E. "The Eel River, Northwestern California: High Sediment Yields from a Dynamic Landscape" (PDF). United States Forest Service. Retrieved 14 December 2013.