പലതരം സസ്യങ്ങളിൽ രോഗങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളതും ലോകമാകെയുള്ളതുമായ ഒരു ഫംഗസ് ആണ് റൈസോക്‌ടോണിയ സൊളാനി. (ശാസ്ത്രീയനാമം: Rhizoctonia solani). 100 -ലേറെ വർഷങ്ങൾക്കു മുൻപുതന്നെ ഇതിനെ കണ്ടെത്തിയിരുന്നു.

Rhizoctonia solani (Anamorph)
R. solani hyphae showing the distinguishing right angles
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. solani
Binomial name
Rhizoctonia solani
J.G. Kühn 1858
Synonyms

Moniliopsis aderholdii Ruhland 1908
Moniliopsis solani (J.G. Kühn) R.T. Moore 1987
Rhizoctonia grisea (J.A. Stev.) Matz 1920
Rhizoctonia napaeae Westend. & Wallays 1846

പോളരോഗം

തിരുത്തുക

നെല്ലിനെ ബാധിക്കുന്ന ഒരു കുമിൾരോഗമായ പോളരോഗം ഉണ്ടാക്കുന്നത് ഈ ഫംഗസ് ആണ്. നെൽപോളകളിൽ ചൂടുവെള്ളം വീണപോലെയുണ്ടാകുന്ന ചാരത്തിറത്തിലുള്ള പൊള്ളലുകളാണ് പ്രധാനലക്ഷണം. കടുകുമണി വലിപ്പത്തിലുള്ള കുമിളിന്റെ സ്പോറുകൾ നെല്ലിന്റെ പോളയിൽ കണ്ടെത്താനാകും.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റൈസോക്‌ടോണിയ_സൊളാനി&oldid=2429483" എന്ന താളിൽനിന്ന് ശേഖരിച്ചത്