റേഡിയോ ബെൻസിഗർ
കൊല്ലത്തു നിന്നും പ്രക്ഷേപണം ചെയ്യുന്ന എഫ്.എം. കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആണ് റേഡിയോ ബെൻസിഗർ. 107.8 മെഗാ ഹേർട്സ് ആണു ഫ്രീക്വൻസി. കൊല്ലം ബിഷപ് ബെൻസിഗർ ആശുപത്രിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. രാവിലെ ആറുമുപ്പത് മുതൽ രാത്രി ഒമ്പത് മുപ്പത് വരെയാണു പ്രവർത്തനം.[1] [2]
പ്രധാന പരിപാടികൾ തിരുത്തുക
- സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ റേഡിയോ വിദ്യാഭ്യാസ പരിപാടിയായ വിദ്യാവാണി എഫ്.എം[3]
പുരസ്‌കാരങ്ങൾ തിരുത്തുക
- മൂന്നാമത് നാഷണൽ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനിൽ റേഡിയോ ബെൻസിഗർ 2 നാഷണൽ അവാർഡുകൾ (നൂതനവും സർഗാത്മക ശൈലിയിലുമുള്ള അവതരണം , വിഷയാധിഷ്ടിടിത പ്രത്യേക പരിപാടി എന്നീ 2 വിഭാഗങ്ങളിലാണ് അവാർഡ്)[4]
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-21.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-21.
- ↑ "FM radio to become tool for education". times of India. Jul 17, 2012. ശേഖരിച്ചത് 21 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-21.