റെഡ് റിവർ പാരിഷ്
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ് റെഡ് റിവർ പാരിഷ് (ഫ്രഞ്ച്: Paroisse de la Rivière-Rouge). 2010ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 9,091 ആണ്.[1] ലൂയിസിയാനയിലെ ജനസാന്ദ്രത ഏറ്റവും കുറവുള്ള നാലാമത്തെ പാരിഷാണിത്. പാരിഷ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കുഷാറ്റ പട്ടണത്തിലാണ്.[2] 1871ൽ സംസ്ഥാന നിയമനിർമ്മാണ സഭ പുനസംഘടനാടിസ്ഥാനത്തിൽ രൂപീകരിച്ച പുതിയ പാരിഷുകളിലൊന്നാണിത്.[3] തോട്ടം മേഖലകളുടെ സാമ്പത്തിക വ്യവസ്ഥ പരുത്തികൃഷിയെ അടിസ്ഥാനമാക്കിയായിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തിനു മുമ്പ് തോട്ടം മേഖലകളിലെ ജോലികൾക്ക് ആഫ്രിക്കൻ അമേരിക്കൻ അടിമകളെ ഉപയോഗിച്ചിരുന്നു.
റെഡ് റിവർ പാരിഷ്, ലൂയിസിയാന | |
---|---|
കുഷാറ്റയിലെ റെഡ് റിവർ പാരിഷ് കോടതി | |
Map of ലൂയിസിയാന highlighting റെഡ് റിവർ പാരിഷ് Location in the U.S. state of ലൂയിസിയാന | |
ലൂയിസിയാന's location in the U.S. | |
സ്ഥാപിതം | മാർച്ച് 2, 1871 |
Named for | റെഡ് റിവർ (ചുവന്ന നദി) |
സീറ്റ് | കുഷാറ്റ |
വലിയ town | കുഷാറ്റ |
വിസ്തീർണ്ണം | |
• ആകെ. | 402 ച മൈ (1,041 കി.m2) |
• ഭൂതലം | 389 ച മൈ (1,008 കി.m2) |
• ജലം | 13 ച മൈ (34 കി.m2), 3.3% |
ജനസംഖ്യ (est.) | |
• (2015) | 8,593 |
• ജനസാന്ദ്രത | 23/sq mi (9/km²) |
Congressional district | 4th |
സമയമേഖല | Central: UTC-6/-5 |
Website | rrppj |
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-17. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Red River Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.