റെഡ്‌ലാന്റ്സ്
റെഡ്ലാൻഡ്സ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ സാൻ ബർണാർഡിനോ കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഇത് ഗ്രേറ്റർ ലോസ് ആഞ്ചെലസ് പ്രദേശത്തിൻറെ ഭാഗമാണ്. 2000 ലെ സെൻസസ് പ്രകാരം 63,591 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 68,747 ആയി വർദ്ധിച്ചിരുന്നു. 2013 ലെ ഒരു കണക്കുകൂട്ടലിൽ ജനസംഖ്യ 69,999 ആയി കണ്ടെത്തിയിരുന്നു. സാൻ ബർനാർഡിനോ നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) കിഴക്കായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
റെഡ്ലാൻഡ്സ് നഗരം | ||
---|---|---|
| ||
Nickname(s): "Jewel of the Inland Empire"[2] | ||
Location of Redlands in California | ||
Coordinates: 34°3′17″N 117°10′57″W / 34.05472°N 117.18250°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Bernardino | |
Incorporated | December 3, 1888[3] | |
• Mayor | Paul Foster[1] | |
• ആകെ | 36.33 ച മൈ (94.10 ച.കി.മീ.) | |
• ഭൂമി | 36.03 ച മൈ (93.32 ച.കി.മീ.) | |
• ജലം | 0.30 ച മൈ (0.78 ച.കി.മീ.) 0.83% | |
ഉയരം | 1,358 അടി (414 മീ) | |
• ആകെ | 68,747 | |
• കണക്ക് (2016)[7] | 71,288 | |
• ജനസാന്ദ്രത | 1,978.52/ച മൈ (763.90/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes[8] | 92373–92374 | |
Area code | 909[9] | |
FIPS code | 06-59962 | |
GNIS feature IDs | 0252966, 2411532 | |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകഇപ്പോൾ റെഡ്ലാൻഡ്സ് സ്ഥിതിചെയ്യുന്ന പ്രദേശം യഥാർഥത്തിൽ കഹൂയില്ല ജനതയുടെ മൊറോംഗോ, അഗ്വാസ് ഫാഗെസ് കാലിയെൻറെസ് ഗോത്ര വിഭാഗങ്ങൾ അധിവസിച്ചിരുന്ന ഭാഗമായിരുന്നു. പെഡ്രോ ഫാഗസിനെയും ഫ്രാൻസിസ്കോ ഗാർസസിനെയുംപോലുള്ളവരുടെ പര്യവേക്ഷണങ്ങൾ 1770 കളിൽ തദ്ദേശീയവാസികളിലേക്ക് കത്തോലിക്കാ സ്വാധീനം എത്തിക്കുന്നതിനും സ്പാനിഷ് കിരീടത്തിന്റെ ആധിപത്യം ഈ പ്രദേശങ്ങളിൽ ഉറപ്പിക്കുന്നതിനും പര്യാപ്തമായിത്തീർന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "City Council Members". City of Redlands. Archived from the original on 2017-06-06. Retrieved January 23, 2015.
- ↑ Gold, Scott (November 25, 2001). "'Jewel of Inland Empire' Is Not Cherished by All". Los Angeles Times. Retrieved January 23, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഫെബ്രുവരി 21, 2013. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Redlands". Geographic Names Information System. United States Geological Survey. Retrieved November 4, 2014.
- ↑ "Redlands (city) QuickFacts". United States Census Bureau. Archived from the original on 2012-08-27. Retrieved February 8, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 12, 2014.
- ↑ "Number Administration System – NPA and City/Town Search Results". Archived from the original on 2007-09-29. Retrieved February 20, 2007.