റെജിന, സസ്‌കാച്ചെവാൻ
റജിന (/rəˈdʒaɪnə/) കനേഡിയൻ പ്രവിശ്യയായ സസ്‌കാച്ചെവാന്റെ തലസ്ഥാന നഗരമാണ്. സസ്‌കാറ്റൂണിന് ശേഷം പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഇത് തെക്കൻ സസ്‌കാച്ചെവാനിലെ വാണിജ്യ കേന്ദ്രവുമാണ്. 2016 ലെ സെൻസസ് പ്രകാരം, റെജിനയിൽ 215,106 നഗര ജനസംഖ്യയും 236,481 മെട്രോപൊളിറ്റൻ ഏരിയ ജനസംഖ്യയും ഉണ്ടായിരുന്നു.[8] 2020-ലെ കണക്കുകൾ പ്രകാരമുള്ള CMA-യുടെ ജനസംഖ്യ 263,184 ആയി സ്റ്റാറ്റിസ്റ്റിക്സ് കാനഡ കണക്കാക്കുന്നു.[9] റെജിന സിറ്റി കൗൺസിലാണ് ഇത് ഭരിക്കുന്നത്. ഷെർവുഡ് നമ്പർ 159 റൂറൽ മുനിസിപ്പാലിറ്റിയാൽ ചുറ്റപ്പെട്ടതാണ് ഈ നഗരം.
റെജിന | |||||
---|---|---|---|---|---|
സിറ്റി ഓഫ് റെജിന | |||||
| |||||
Nicknames: | |||||
Motto(s): Floreat Regina ("May Regina Flourish")[2] | |||||
Coordinates: 50°27′17″N 104°36′24″W / 50.45472°N 104.60667°W[3] | |||||
Country | Canada | ||||
Province | Saskatchewan | ||||
Established | 1882 | ||||
നാമഹേതു | Latin for "queen", named for Queen Victoria | ||||
സർക്കാർ | |||||
• City Mayor | Chad Bachynski[4] | ||||
• Governing body | Regina City Council
List of City Councillors
| ||||
• MPs | List of MPs | ||||
• MLAs | List of MLAs | ||||
വിസ്തീർണ്ണം | |||||
• നഗരം | 178.81 ച.കി.മീ. (69.04 ച മൈ) | ||||
• Metro | 4,323.66 ച.കി.മീ. (1,669.37 ച മൈ) | ||||
ഉയരം | 577 മീ (1,893 അടി) | ||||
ജനസംഖ്യ (2021) | |||||
• നഗരം | 2,26,404 (ranked 24th) | ||||
• ജനസാന്ദ്രത | 1,266.2/ച.കി.മീ. (3,279.32/ച മൈ) | ||||
• മെട്രോപ്രദേശം | 2,49,217 (ranked 18th) | ||||
•മെട്രോജനസാന്ദ്രത | 57.6/ച.കി.മീ. (149.3/ച മൈ) | ||||
Demonym | Reginan | ||||
Gross Metropolitan Product | |||||
• Regina CMA | CA$17.5 billion (2020)[6] | ||||
സമയമേഖല | UTC−06:00 (CST) | ||||
Forward sortation area | |||||
ഏരിയകോഡ്(കൾ) | 306, 639, and 474 | ||||
NTS Map | 72I7 Regina | ||||
GNBC Code | HAIMP[7] | ||||
വെബ്സൈറ്റ് | regina |
മുമ്പ് നോർത്ത്-വെസ്റ്റ് ടെറിട്ടറി സർക്കാർ ആസ്ഥാനമായിരുന്ന റെജിന നഗരത്തിൽ യഥാർത്ഥത്തിൽ നിലവിലെ സസ്‌കാച്ചെവാൻ, ആൽബെർട്ട എന്നിവയോടൊപ്പം ഡിസ്ട്രിക്റ്റ് ഓഫ് അസിനിബോയയും ഉൾപ്പെട്ടിരുന്നു. മുമ്പ് വാസ്കാന (ക്രീ ഭാഷയിൽ "ബഫല്ലോ ബോൺസ്") എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം 1882-ൽ റെജിന (ലാറ്റിൻ "രാജ്ഞി") എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കാനഡ ഗവർണർ ജനറലായിരുന്ന മാർക്വെസ് ഓഫ് ലോണിന്റെ ഭാര്യയും വിക്ടോറിയ രാജ്ഞിയുടെ മകളുമായിരുന്ന ലൂയിസ് രാജകുമാരിയാണ് ഈ തീരുമാനമെടുത്തത്.[10]
അവലംബം
തിരുത്തുക- ↑ "Canadian Geographic Kids!". cgkids.ca. Archived from the original on 7 ഡിസംബർ 2006.
- ↑ "City of Regina". The Governor General of Canada. Retrieved 2020-08-15.
- ↑ "Regina". Geographical Names Data Base. Natural Resources Canada.
- ↑ Office of the Mayor
- ↑ Government of Canada, Statistics Canada (2022-07-13). "Focus on Geography Series, 2021 Census - Regina (Census subdivision)". Statistics Canada. Retrieved 2022-12-24.
- ↑ "Statistics Canada. Table 36-10-0468-01 Gross domestic product (GDP) at basic prices, by census metropolitan area (CMA) (x 1,000,000)". Statistics Canada.
- ↑ "Regina". Geographical Names Data Base. Natural Resources Canada.
- ↑ "Population of census metropolitan areas". Statistics Canada. Archived from the original on 16 December 2016. Retrieved 9 August 2015.
- ↑ "Table 1 Annual population estimates by census metropolitan area, July 1, 2020". Statistics Canada. Retrieved 1 September 2021.
- ↑ Daria Coneghan, "Regina," The Encyclopedia of Saskatchewan. Archived 29 ഏപ്രിൽ 2008 at the Wayback Machine. Retrieved 11 December 2007.