മദ്ധ്യ പടിഞ്ഞാറൻ അലാസകയിലെ സംയോജിപ്പിക്കപ്പെട്ട ഒരു പട്ടണമാണ് റൂബി. യൂക്കോൺ നദിയുടെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം നൊവിറ്റ്ന ദേശീയ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും വടക്കുപടിഞ്ഞാറേ അറ്റത്താണ്. ഇവിടെയെത്തുവാൻ വായുമാർഗ്ഗമോ ജലമാർഗ്ഗമോ മാത്രമേ സാധിക്കുകയുള്ളു. 2010 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 166 ആണ്. പട്ടണത്തിൽ ഒരു ജനറൽ സ്റ്റോറും തപാലോഫീസും പ്രവർത്തിക്കുന്നു.

Ruby
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedSeptember 25, 1973[1]
ഭരണസമ്പ്രദായം
 • MayorElizabeth Captain
 • State senatorDonny Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ7.6 ച മൈ (19.6 ച.കി.മീ.)
 • ഭൂമി7.6 ച മൈ (19.6 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
249 അടി (76 മീ)
ജനസംഖ്യ
 (2007)[2]
 • ആകെ169
 • ജനസാന്ദ്രത24.9/ച മൈ (9.6/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP codes
99768
Area code907
FIPS code02-65590
  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 68. January 1974.
  2. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
"https://ml.wikipedia.org/w/index.php?title=റൂബി,_അലാസ്ക&oldid=3372778" എന്ന താളിൽനിന്ന് ശേഖരിച്ചത്