ൠബിക്ക(r̥̄bikka) അഥവാ റൂബിക്ക(ṟūbikka) എന്നത് സാലിക്കേസിയേ എന്ന വില്ലോ സസ്യ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ്.[1] ൡബിക്ക(l̥̄bikka) എന്ന പേരിലും ഈ പഴം അറിയപ്പെടുന്നുണ്ട്.[2] ഫ്ലാകോർട്ടിയ രൂക്കം എന്ന ശാസ്ത്രീയ നാമത്തിൽ ആണ് ഈ ചെടി അറിയപ്പെടുന്നത്.[3]

റൂബിക്ക
Flacourtia rukam.JPG
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Malpighiales
Family: Salicaceae
Genus: Flacourtia
Species:
F. rukam
Binomial name
Flacourtia rukam
Synonyms

Flacourtia euphlebia

തെക്കുകിഴക്കൻ ഏഷ്യയിലാണ് ഇതിന്റെ ജന്മദേശം. ഇന്തോ-ചൈന, ഇന്ത്യ, പോളിനേഷ്യ എന്നിവിടങ്ങളിലേക്ക് ഇതിൻറെ കൃഷി നല്ല രീതിയിൽ വ്യാപിച്ചിട്ടുണ്ട്.[4] ഭക്ഷ്യയോഗ്യമായ പഴങ്ങൾക്കുവേണ്ടിയും ഇത് കൃഷിചെയ്യുന്നു.[5]

ൠബിയുടെ അഥവാ ചുമന്ന മാണിക്യത്തിന്റ നിറത്തിലാണ് പൊതുവെ പഴുത്ത ൠബിക്ക കാണപ്പെടുന്നത്. രുകം, ഗവർണർ പ്ലം, ഇന്ത്യൻ പ്ലം, ഇന്ത്യൻ പ്രൂൺ എന്നീ പേരുകളിലും ഇവ പൊതുവായും ഇന്ത്യയിൽ അറിയപ്പെടുന്നു. [3] [6]

റഫറൻസുകൾതിരുത്തുക

  1. ൠബിക്ക കഴിക്കുവാൻ ഉപ്പും മുളകും ചേർത്ത് ഇലയിൽ പറിച്ചു വച്ചിരിക്കുന്ന ചിത്രം
  2. ൡബിക്ക എന്ന പഴം മറ്റു വിവരങ്ങൾ
  3. 3.0 3.1 Lim, T. K. (2013). Flacourtia rukam. Edible Medicinal and Non-Medicinal Plants Volume 5. Springer. pp 776-79.
  4. Blench, Roger (2008). "A History of Fruits in the Southeast Asian Mainland". എന്നതിൽ Osada, Toshiki; Uesugi, Akinori (സംശോധകർ.). Occasional Paper 4: Linguistics, Archaeology and the Human Past. Indus Project, Research Institute for Humanity and Nature. പുറങ്ങൾ. 115–137.
  5. Flacourtia rukam. Flora of China.
  6. Flacourtia rukam. Pacific Island Ecosystems at Risk (PIER).

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റൂബിക്ക&oldid=3786929" എന്ന താളിൽനിന്ന് ശേഖരിച്ചത്