റൂത്ത് ലില്ലി കവിതാ പുരസ്കാരം
റൂത്ത് ലില്ലി 1986-ൽ തുടങ്ങിയ റൂത്ത് ലില്ലി കവിതാ പുരസ്കാരം, അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോ ആസ്ഥാനമായുള്ള 'പോയട്രി ഫൗണ്ടേഷൻ', സമഗ്ര സംഭാവനകൾ നൽകിയ അമേരിക്കൻ കവികൾക്കായി, എല്ലാ വർഷവും നൽകിവരുന്നു [1]. ഒരു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഈ പുരസ്കാരം, 2008-ൽ ഗാരി സ്നൈഡർക്കും 2007-ൽ ലുസീൽ ക്ലിഫ്ടനുമാണ് ലഭിച്ചത്.
റൂത്ത് ലില്ലി കവിതാ പുരസ്കാരജേതാക്കൾ
തിരുത്തുക- 2008: ഗാരി സ്നൈഡർ[2]
- 2007: ലുസീൽ ക്ലിഫ്ടൺ
- 2006: റിച്ചാർഡ് വിൽബർ
- 2005: സി. കെ. വില്ല്യംസ്
- 2004: കേ റയാൻ
- 2003: ലിൻഡ പാസ്റ്റൻ
- 2002: ലിസെൽ മുള്ളർ
- 2001: യൂസഫ് കൊമ്യുന്യകാ
- 2000: കാൾ ഡെന്നിസ്
- 1999: മാക്സിൻ കുമിൻ
- 1998: ഡബ്ലിയു. എസ്. മെർവിൻ
- 1997: വില്ലിയം മാത്യൂസ്
- 1996: ജെറാൽഡ് സ്റ്റേൺ
- 1995: എ. ആർ. ആമ്മൺസ്
- 1994: ഡൊനൽദ് ഹാൾ
- 1993: ചാർലെസ് റൈറ്റ്
- 1992: ജോൺ ആഷ്ബെറി
- 1991: ഡേവിഡ് വാഗണർ
- 1990: ഹയ്ദെൻ കാരത്
- 1989: മോന വാൻ ഡുയെൻ
- 1988: ആന്തോണി ഹെച്റ്റ്
- 1987: ഫിലിപ് ലെവൈൻ
- 1986: ആഡ്രിയാൻ റിച്[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-25. Retrieved 2008-05-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-11. Retrieved 2008-05-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-25. Retrieved 2008-05-15.