ജോർജ്ജിയയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ ക്വെമോ കാർട് ലിയുടെ തലസ്ഥാന നഗരമാണ് റുസ്റ്റാവി. Rustavi (Georgian: რუსთავი [rustʰɑvi]) ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

Rustavi
რუსთავი
Skyline of Rustavi რუსთავი
പതാക Rustavi რუსთავი
Flag
Official seal of Rustavi რუსთავი
Seal
Country Georgia
MkhareKvemo Kartli
ജനസംഖ്യ
 (2014)
 • ആകെ125 103
സമയമേഖലUTC+4 (Georgian Time)
 • Summer (DST)UTC+5
ClimateCfa
വെബ്സൈറ്റ്http://www.rustavi.ge
"https://ml.wikipedia.org/w/index.php?title=റുസ്റ്റാവി&oldid=3587435" എന്ന താളിൽനിന്ന് ശേഖരിച്ചത്